Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡോ. കെ.സി. ജോസഫ് ജനാധിപത്യ കേരളാ കോൺഗ്രസ് ചെയർമാൻ; പി.സി ജോസഫ് വർക്കിങ് ചെയർമാൻ

ഡോ. കെ.സി. ജോസഫ് ജനാധിപത്യ കേരളാ കോൺഗ്രസ് ചെയർമാൻ; പി.സി ജോസഫ് വർക്കിങ് ചെയർമാൻ

സ്വന്തം ലേഖകൻ

കോട്ടയം: ജനാധിപത്യ കേരളാ കോൺഗ്രസ് ചെയർമാനായി ഡോ. കെ.സി. ജോസഫ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. വർക്കിങ് ചെയർമാനായി പി.സി. ജോസഫിനെയും ഡെപ്യൂട്ടി ചെയർമാനായി അഡ്വ. എ.ജെ. ജോസഫിനെയും തെരഞ്ഞെടുത്തു. വാമനപുരം പ്രകാശ് കുമാർ( വൈസ് ചെയർമാൻ), കെ.സി ജോസഫ്( ട്രഷറർ) എന്നിവരാണു മറ്റു ഭാരവാഹികൾ. റിട്ടേണിങ് ഓഫീസർ പി.കെ. നടരാജന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗമാണു തെരഞ്ഞെടുപ്പു നടത്തിയത്. മന്ത്രി ആന്റണി രാജു അനുമോദന പ്രസംഗം നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP