Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ചുവന്ന പതാക മുകളിലെത്തി വിടരുമ്പോൾ കാവിയാകുന്ന കാഴ്ച'; സിപിഎമ്മിനെ പരിഹാസിച്ച് കെ എം ഷാജി

'ചുവന്ന പതാക മുകളിലെത്തി വിടരുമ്പോൾ കാവിയാകുന്ന കാഴ്ച'; സിപിഎമ്മിനെ പരിഹാസിച്ച് കെ എം ഷാജി

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: ചുവന്ന പതാക മുകളിലെത്തി വിടരുമ്പോൾ കാവിയാകുന്ന കാഴ്ചയാണ് ഇന്ത്യയിൽ ഇന്ന് കാണുന്നതെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി. താഴെ നിന്ന് രക്തസാക്ഷികൾക്ക് വേണ്ടി മുദ്രാവാക്യം വിളിച്ച്, നിങ്ങളാ പതാക ഉയർത്തുകയാണ്. അത് മുകളിലെത്തി വിടരുമ്പോൾ കാവിയാണ്.

അത് വിളിക്കുന്ന സഖാവിന്റെ കുഴപ്പമല്ല, മുദ്രാവാക്യത്തിന്റെ കുഴപ്പമല്ല. മുകളിലിരിക്കുന്നവന്റെ കുഴപ്പമാണ്. അവർ ക്വട്ടേഷൻ ഏറ്റെടുത്തിട്ടുണ്ട്. 55 മണിക്കൂർ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്ത ഇഡി, എത്ര കേസുകളുണ്ടായിട്ടും ഒരു മണിക്കൂറെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യാത്തതെന്നും അദ്ദേഹം ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP