Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിപിഐ വനിതാ നേതാവിനെ വീടുകയറി ആക്രമിച്ചു; പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ പുറത്താക്കി സിപിഎം

സിപിഐ വനിതാ നേതാവിനെ വീടുകയറി ആക്രമിച്ചു; പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ പുറത്താക്കി സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: സിപിഐ വനിതാ നേതാവിനെ വീടു കയറി ആക്രമിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് സിംസണിനെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.

സിപിഐ വളവനാട് ലോക്കൽ കമ്മിറ്റി അംഗം ലീലാമ്മ ജേക്കബിനും ഭർത്താവിനും മരുമകൾക്കും നേരെയാണ ആക്രമണം നടന്നത്.ലീലാമ്മ ജേക്കബ് ആര്യാട് ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം കൂടിയാണ്. സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. ലീലാമ്മ ജേക്കബിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP