Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണൂർ ജില്ലയിൽ പൊലീസിൽ കൂട്ട വിരമിക്കൽ

സ്വന്തം ലേഖകൻ

കണ്ണൂർ: കണ്ണൂർ സിറ്റി പൊലീസിലെ ദീർഘകാലത്തെ സ്തുത്യർഹ സേവനത്തിന് ശേഷം 31-05-2022 നു കണ്ണൂർ സിറ്റി പൊലീസ് സർവ്വീസിൽ നിന്നും വിരമിക്കുന്ന ഓഫീസർമാർക്ക് യാത്രയയപ്പ് നല്കി. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ചേംബറിൽ ഒരുക്കിയ ചടങ്ങിൽ സിറ്റി പൊലീസ് കമ്മീഷണർ ശ്രീ ഇളങ്കോ ആർ IPS വിരമിക്കുന്ന ഓഫീസർമാർക്ക് പ്രശംസ പത്രം നല്കി ആശംസകൾ നേർന്നു.

ശ്രീ പ്രേമരാജൻ ടി പി ACP ജില്ല ക്രൈം ബ്രാഞ്ച്. ശ്രീ അജിത്ത് കുമാർ കെ പി സബ്ബ് ഇൻസ്‌പെക്ടർ കൂത്തുപറമ്പ പൊലീസ് സ്റ്റേഷൻ. ശ്രീ അനീന്ദ്രൻ കെ, സബ്ബ് ഇൻസ്‌പെക്ടർ കൂത്തുപറമ്പ പൊലീസ് സ്റ്റേഷൻ. ശ്രീ ബാബുരാജ് കെ പി. ഇൻസ്‌പെക്ടർ മോട്ടോർ ട്രാൻസ്‌പോർട്ട് വിങ്ങ് DHQ. ശ്രീമതി കമലാക്ഷി പി, ഇൻസ്‌പെക്ടർ വനിതാ സെൽ. ശ്രീ ദാമോദരൻ എൻ, സബ്ബ് ഇൻസ്‌പെക്ടർ കൺട്രോൾ റൂം കണ്ണൂർ. ശ്രീ ജയപ്രകാശ് എ, സബ്ബ് ഇൻസ്‌പെക്ടർ വിജിലെൻസ് &ആന്റി കറപ്ഷൻ ബ്യൂറോ കണ്ണൂർ.

ശ്രീ ലക്ഷ്മണൻ പി പി, സബ്ബ് ഇൻസ്‌പെക്ടർ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ അഴീക്കൽ. ശ്രീ മോഹനൻ കെ, സബ്ബ് ഇൻസ്‌പെക്ടർ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ, അഴീക്കൽ. ശ്രീ പ്രകാശൻ ടി, സബ്ബ് ഇൻസ്‌പെക്ടർ കൺട്രോൾ റൂം പാനൂർ. ശ്രീ പ്രേമരാജൻ എ, സബ്ബ് ഇൻസ്‌പെക്ടർ, DHQ കണ്ണൂർ. ശ്രീ രാജൻ സി കെ, സബ്ബ് ഇൻസ്‌പെക്ടർ കൺട്രോൾ റൂം പാനൂർ. രാജീവൻ എ, ഇൻസ്‌പെക്ടർ മോട്ടോർ ട്രാൻസ്‌പോർട്ട് വിങ്ങ് DHQ, കണ്ണൂർ. ശ്രീ രാജു എൻ, സബ്ബ് ഇൻസ്‌പെക്ടർ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ, അഴീക്കൽ. ശ്രീ രാമചന്ദ്രൻ വി വി, സബ്ബ് ഇൻസ്‌പെക്ടർ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ.

ശ്രീ രാമകൃഷണൻ പി, സബ്ബ് ഇൻസ്‌പെക്ടർ വളപട്ടണം പൊലീസ് സ്റ്റേഷൻ. ശ്രീ രമേഷ് കുമാർ പി, സബ്ബ് ഇൻസ്‌പെക്ടർ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ, അഴീക്കൽ. സജീന്ദ്രൻ പി എ, സബ്ബ് ഇൻസ്‌പെക്ടർ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ. ശ്രീ ശശി പി വി, സബ്ബ് ഇൻസ്‌പെക്ടർ, സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് കണ്ണൂർ. ശ്രീ സുനിൽ കുമാർ. SCPO നാർകോട്ടിക് സെൽ കണ്ണൂർ. ശ്രീ സുരാജ് ഒ സി, സബ്ബ് ഇൻസ്‌പെക്ടർ കൺട്രോൾ റൂം പാനൂർ. ശ്രീ ഉല്ലാസൻ പി വി, സബ്ബ് ഇൻസ്‌പെക്ടർ DHQ,കണ്ണൂർ.

ശ്രീ ഉണ്ണികൃഷ്ണൻ കെ ഇ, സബ്ബ് ഇൻസ്‌പെക്ടർ കൺട്രോൾ റൂം കണ്ണൂർ. ശ്രീ വിനായകുമാർ കെ സബ്ബ് ഇൻസ്‌പെക്ടർ, പിണറായി പൊലീസ് സ്റ്റേഷൻ. ശ്രീ വിനോദ് കുമാർ പി സി, സബ്ബ് ഇൻസ്‌പെക്ടർ തലശ്ശേരി, ശ്രീ പ്രദീപൻ സബ്ബ് ഇൻസ്‌പെക്ടർ DHQ. കണ്ണൂർ. ശ്രീ ജഹാങ്ഗീർ സബ്ബ് ഇൻസ്‌പെക്ടർ DHQ.കണ്ണൂർ. ശ്രീ വിനോദ് കുമാർ, സബ്ബ് ഇൻസ്‌പെക്ടർ DHQ, കണ്ണൂർ. ശ്രീ പുരുഷോത്തമൻ, സബ്ബ് ഇൻസ്‌പെക്ടർ DHQ, കണ്ണൂർ. ശ്രീ മനോജ് ടി, മാനേജർ ജില്ലാ പൊലീസ് ഓഫീസ്, കണ്ണൂർ. ശ്രീ കരുണാകരൻ പി വി, ക്യാമ്പ് ഫോളോവർ DHQ, കണ്ണൂർ എന്നിവരാണ് സർവീസിൽ നിന്നും വിരമിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP