Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തിരുവനന്തപുരത്ത് തോക്കുചൂണ്ടി കവർച്ച; മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ സംഘം കമ്മൽ കവർന്നു; ക്ലൈമാക്‌സിൽ സിനിമയെ വെല്ലുന്ന ട്വിസ്റ്റുമായി പൊലീസിന്റെ വെളിപ്പെടുത്തൽ

തിരുവനന്തപുരത്ത് തോക്കുചൂണ്ടി കവർച്ച; മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ സംഘം കമ്മൽ കവർന്നു; ക്ലൈമാക്‌സിൽ സിനിമയെ വെല്ലുന്ന ട്വിസ്റ്റുമായി പൊലീസിന്റെ വെളിപ്പെടുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാട്ടാക്കടയിൽ തോക്കുചൂണ്ടി കവർച്ച. കളിയാകോട്ടെ രതീഷിന്റെ വീട്ടിൽ നിന്ന് വീട്ടമ്മയുടെ കമ്മൽ കവർന്നു. പുലർച്ചെ 6 മണിയോടെയായിരുന്നു സംഭവം. രതീഷിന്റെ മക്കളും ഭാര്യാമാതാവുമാണ് വീട്ടിലുണ്ടായിരുന്നത്. കമ്മൽ സ്വർണമല്ലെന്ന് പൊലീസ് പറഞ്ഞു.

മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് തോക്കുചൂണ്ടി കമ്മൽ മോഷ്ടിച്ചത്.എന്നാൽ വീട്ടുകാരുടെ മൊഴിയനുസരിച്ച് നഷ്ടപ്പെട്ട കമ്മൽ സ്വർണമായിരുന്നില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. സമീപത്തെ കഞ്ചാവ് സംഘങ്ങളെ കേന്ദ്രീകരിച്ച് കാട്ടാക്കാട പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP