Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഫോം-16-ൽ ബോധപൂർവമല്ലാത്ത പിഴവ്; പിഴ ചുമത്താനാവില്ലെന്ന് ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണൽ

ഫോം-16-ൽ ബോധപൂർവമല്ലാത്ത പിഴവ്; പിഴ ചുമത്താനാവില്ലെന്ന് ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഫോം 16 ൽ ബോധപൂർവ്വമല്ലാത്ത പിഴവ് വന്നതിന്റെ പേരിൽ ആദായ നികുതി പിഴ ചുമത്താനാവില്ലെന്ന് ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണൽ പൂണെ ബെഞ്ചിന്റെ വിധി.ശമ്പളം കണക്കുകൂട്ടുന്നതിൽ തെറ്റു പ്പറ്റിയതിന്റെ ഭാഗമായി പിഴ ചുമത്തിയതിനെതിരെ പഞ്ചാബ് സ്വദേശി നൽകി അപ്പീലിലാണ് ട്രിബ്യൂണൽ വിധി

എസ്.എസ്.വിശ്വനേത്ര രവി (ജുഡീഷ്യൽ അംഗം), ഇണ്ടൂരി രാമറാവു (അക്കൗണ്ടന്റ് അംഗം) എന്നിവരടങ്ങുന്ന ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണലിന്റെ പൂണെ ബെഞ്ച് ആണ് വിധി പ്രഖ്യാപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP