Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫ്രാൻസിലെ ലക്ഷറി സലൂൺ ഇനി കൊച്ചിയിലും; ജീൻ ക്ലോഡ് ബിഗിൻ മോഹൻലാൽ,ലിസ് ടാൽബോ ബാറെ എന്നിവർ ഉദ്ഘാടനം ചെയ്തു

ഫ്രാൻസിലെ ലക്ഷറി സലൂൺ ഇനി കൊച്ചിയിലും; ജീൻ ക്ലോഡ് ബിഗിൻ മോഹൻലാൽ,ലിസ് ടാൽബോ ബാറെ എന്നിവർ ഉദ്ഘാടനം ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി.ഫ്രഞ്ച് പ്രീമിയം ബ്രാൻഡ് ജെസിബി സലൂൺ ചലച്ചിത്ര താരം മോഹൻലാൽ, ഫ്രഞ്ച് കോൺസൽ ജനറൽ ലിസ് ടാൽബോ ബാറെ ചേർന്നു ഉൽഘാടനം നിർവഹിച്ചു. ജെസിബി സലൂൺ ഇന്ത്യ സിഇഒ സമീർ ശ്രീവസ്തവ,ജെസിബി സലൂൺ ഇന്ത്യ ഡയറക്ടർ സ്‌നേഹ കൊട്ടിച്ച, യൂണിവേഴ്‌സ ലൈഫ്സ്റ്റൈൽ ഇൻടെയും ജെസിബി സലൂൺ കൊച്ചിയുടെയും മാനേജിങ് ഡയറക്ടർ സമീർ ഹംസാ, സുചിത്ര മോഹൻലാൽ എന്നിവർ പങ്കെടുത്തു.

സൗന്ദര്യ സംരക്ഷണ ട്രെയിനിങ് അക്കാദമിയും അഞ്ചു സലൂൺകളും ഒരു വർഷത്തിന് ഉള്ളിൽ ജെസിബി സലൂൺ കേരളത്തിൽ ആരംഭിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP