ആലപ്പുഴയിലെ ' ആസാദി കൊലവെറി ' മുദ്രാവാക്യം മുഴക്കിയത് ബാലജിഹാദിയോ? കേരളത്തിനു പുറത്ത് സിഎഎ സമരത്തിൽ 'ആസാദി ' മുദ്രാവാക്യം വിളിക്കുന്ന ഒരു വീഡിയോ കണ്ടെത്തിയെന്ന് സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ; ആ ബാലനെ കണ്ടെത്തിയില്ലെന്ന് പൊലീസും; 'അരിയും മലരും കുന്തിരിക്കവും' ജൂനിയർ ടെറർ വിങിലേക്കും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പോപ്പുലർ ഫ്രണ്ട് റാലിക്കിടയിൽ കലാപം ഉണ്ടാക്കും വിധം മുദ്രാവാക്യം വിളിച്ച കുട്ടിയെ കണ്ടെത്താൻ സാധിക്കാതെ കേരളാ പൊലീസ്. കേസ് രജിസ്റ്റർ ചെയ്ത് മൂന്നുദിവസം പിന്നിട്ടിട്ടും പൊലീസ് ഇരുട്ടിൽ തപ്പുകയാണ്. കുട്ടിയെ ചുമലിൽ ഏറ്റി നടന്ന ഈരാറ്റുപേട്ട സ്വദേശി അൻസാറിനെ ചോദ്യം ചെയ്തെങ്കിലും വിവരങ്ങൾ ഒന്നും ലഭിച്ചില്ലായെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ കുട്ടിയെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ എത്തുകയാണ്. പൊലീസ് തിരിച്ചറിയാത്ത പയ്യനെ സോഷ്യൽ മീഡിയ തിരിച്ചറിഞ്ഞു അവൻ ഇതിന് മുൻപും ഇങ്ങനെ അവരുടെ താരമായിരുന്നു-ഇതാണ് സോഷ്യൽ മീഡിയ പറയുന്നത്.
ആലപ്പുഴയിലെ ' ആസാദി കൊലവെറി ' മുദ്രാവാക്യം മുഴക്കിയ ബാലജിഹാദി , കേരളത്തിനു പുറത്ത് സിഎഎ സമരത്തിൽ 'ആസാദി ' മുദ്രാവാക്യം വിളിക്കുന്ന ഒരു വീഡിയോ ഫസൽ താമരശ്ശേരി എന്നൊരാൾ , അയാളുടെ എഫ് ബിയിൽ പോസ്റ്റിട്ടിരിക്കുന്നത് അന്റി ടെററിസം വിങ് കണ്ടെത്തിയെന്നും മറ്റൊരു ഫെയ്സ് ബുക്ക് പോസ്റ്റ് പറയുന്നു. ഇതു ഒരു സാധാരണ ബാലൻ അല്ല മറിച്ചു, പിഎഫ് ഐയുടെ 'ജൂനിയർ ഫ്രണ്ട് ' എന്ന 'ജൂനിയർ ടെറർ വിംഗിലെ ' ബാലജിഹാദി ആണെന്ന്. ഇനിയും കേരളാ പൊലീസ് ഈ ബാലനെ അറസ്റ്റു് ചെയ്തില്ലായെങ്കിൽ ഞാൻ ഒറ്റയ്ക്കു് കൊട്ടാരക്കര എസ് പിയ്ക്കെതിരെ ഉപരോധ സമരം ആരംഭിക്കും-എന്നാണ് ആ പോസ്റ്റ് പറയുന്നത്. ഇതിലൊന്നും ആരാണ് ബാലനെന്ന് വ്യക്തമാക്കുന്നുമില്ല.
എന്നാൽ കുട്ടിയെ അറിയില്ലെന്നാണ് പൊലീസ് ഇപ്പോഴും പറയുന്നത്. കൗതുകം തോന്നി തോളിലേറ്റുകയായിരുന്നു, കുട്ടിയെ മുൻ പരിചയമില്ലെന്നാണ് അൻസാറിന്റെ മൊഴി. എന്നാൽ അൻസാറിന്റെ വാക്കുകൾ പൊലീസ് വിശ്വസത്തിലെടുത്തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പാപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി എ നവാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രകടനത്തിന്റെ സംഘാടകനായിരുന്നു പി എ നവാസ്. പ്രകടനത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിച്ചെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
മുദ്രാവാക്യം വിളിക്കാൻ കുട്ടിയെ തോളിലേറ്റിയ അൻസാറിനെ ഇന്നലെ പുലർച്ചെ ഈരാറ്റുപേട്ടിയിലെ വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇരുവരെയും സൗത്ത് പൊലീസ് സ്റ്റഷനിൽ വിശദമായി ചോദ്യം ചെയ്തു. ഇതിന് ശേഷം രാത്രിയോടെയാണ് അൻസാറിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയത്. അൻസാറിനെയും നവാസിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ ഇന്ന് കൂടുതൽ അറസ്റ്റുകളുണ്ടായേക്കും.
ഒരാളുടെ തോളിലേറി ചെറിയ കുട്ടി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കൊച്ചു കുട്ടികളെപോലും മതവെറിക്ക് ഉപയോഗിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഈ സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. മെയ് 21നാണ് പ്രകടനം ആലപ്പുഴയിൽ നടന്നത്. അരിയും മലരും കുന്തിരിക്കവും വാങ്ങിവയ്കണമെന്നും നിന്റെയൊക്കെ കാലന്മാർ വരുന്നുണ്ടെന്നുമായിരുന്നു മുദ്രാവാക്യം.
എഫ് ബിയിൽ എത്തിയ ഒരു പോസ്റ്റിന്റെ പൂർണ്ണ രൂപം
ആലപ്പുഴയിലെ ' ആസാദി കൊലവെറി ' മുദ്രാവാക്യം മുഴക്കിയ ബാലജിഹാദി ,കേരളത്തിനു് പുറത്തു് CAA സമരത്തിൽ 'ആസാദി ' മുദ്രാവാക്യം വിളിക്കുന്ന ഒരു് വീഡിയോ ഫസൽ താമരശ്ശേരി എന്നൊരാൾ , അയാളുടെ FB -യിൽ പോസ്റ്റിട്ടിരിക്കുന്നതു് Anti Terrorism Cyber Wing കണ്ടെത്തിയിട്ടുണ്ടു്. ATCW ആദ്യമെ പറഞ്ഞതാണു്, ഇതു് ഒരു് സാധാരണ ബാലൻ അല്ല മറിച്ചു്, PFI -യുടെ 'ജൂനിയർ ഫ്രണ്ട് ' എന്ന 'ജൂനിയർ ടെറർ വിംഗിലെ ' ബാലജിഹാദി ആണെന്നു്.
ഇനിയും കേരളാ പൊലീസ് ഈ ബാലനെ അറസ്റ്റു് ചെയ്തില്ലായെങ്കിൽ ഞാൻ ഒറ്റയ്ക്കു് കൊട്ടാരക്കര SP -യ്ക്കെതിരെ ഉപരോധ സമരം ആരംഭിക്കും.
ങ്കങ്കങ്ക എന്താണു് 'ജൂനിയർ ഫ്രണ്ടു് ' ? ആരാണു് ആരാണു് ആസാദി മുദ്രാവാക്യം വിളിച്ച PFI ബാലൻ ? എന്താണു് 'ജൂനിയർ ടെറർ വിങ് ' ?
(Shocking Investigation Report ;Anti Terrorism Cyber Wing )
#keralapolice
#nationalinvestigationagency
#indianarmyintelligence
ആലപ്പുഴയിൽ PFI സമ്മേളനത്തിൽ 'ആസാദി ' മുദ്രാവാക്യം മുഴക്കിയതു് ഒരു് സാധാരണ കുട്ടിയല്ല മറിച്ചു് ആ കുട്ടി , PFI എന്ന പൊളിറ്റിക്കൽ ഇസ്ളാമിക തീവ്രവാദസംഘടനയുടെ,
'ജൂനിയർ ഫ്രണ്ടു് ' എന്ന വിംഗിന്റെ 'ലീഡർ' ആയ ഒരു് 'ബാലജിഹാദി ' ആണു്.
ലോകത്തിൽ കുട്ടികളെ ജിഹാദിനു് ഉപയോഗിക്കുന്നതു്, ISIS /ISKP /al-Qaeda എന്നീ ജിഹാദി ഭീകര സംഘടനകളുാണു്. പാക്കിസ്ഥാൻ , സിറിയ ,ഇറാക്കു്, പാലസ്ഥീൻ എന്നിവടങ്ങളിൽ നിരവധി 'ബാലജിഹാദി' ട്രെയിനിങ് ക്യാംമ്പുകൾ ഉണ്ടു്. ISIS തുടങ്ങിയ ഇസ്ളാമിക തീവ്രവാദസംഘടനകൾ , ലോകമെമ്പാടും കുട്ടികൾക്കു് ആയുധപരിശീലനം നൽകുന്നതിന്റെ നിരവധി വീഡിയോകൾ Anti Terrorism Cyber Wing -ന്റെ പക്കൽ ഉണ്ടു്. ഇതു് ഏതു് കോടതിയിലും ഹാജരാക്കാൻ ഞങ്ങൾ തയ്യാറാണു്.
ISIS /al-Qaeda തുടങ്ങിയ ഇസ്ളാമിക തീവ്രവാദസംഘടനകളുടെ ഇന്ത്യൻ പതിപ്പാണു് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, എസ്.ഡി.പി.ഐ തുടങ്ങിയ തീവ്രവാദസംഘടനകൾ . ഈ തീവ്രവാദസംഘടനകൾ കുട്ടികളെ പരിശീലനം കൊടുത്തു് ജിഹാദിനായി ഉപയോഗിക്കാൻ രൂപീകരിച്ച സംഘടനയാണു്
'ജൂനിയർ ഫ്രണ്ടു് ' എന്നതു്. ആയിരകണക്കിനു് മുസ്ളീം കുട്ടികളെ ,മതപഠനം നൽകി, ഇന്ത്യൻ വിരോധവും, അന്യമത വിരോധവും മനസ്സിൽ കുത്തിനിറച്ചു്, അമുസ്ളീങ്ങളെ ഉന്മൂലനം ചെയ്യാൻ വെണ്ടതായ കരുത്തും, ബലവും ഉള്ള വോളന്റിയേഴ്സ് ആക്കി മാറ്റുക ആണു് ഇത്തരം 'ജൂനിയർ ഫ്രണ്ടു് ' എന്ന സംവിധാനം കൊണ്ടു് PFI ഉദ്ദേശിക്കുന്നതു്. എന്നാൽ 'ജൂനിയർ ഫ്രണ്ട് 'എന്നാൽ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്താനുള്ള, കുട്ടികളുടെ ക്ഷേമത്തിനായി ഉണ്ടാക്കിയെടുത്ത ഒരു് വിങ് ആണെന്നാണു് PFI ഔദ്യോദിക ഭാഷ്യം.
പക്ഷേ യഥാർത്ഥത്തിൽ ISIS ആഗോളതലത്തിൽ കുട്ടികളെ ആയുധപരിശീലനം നൽകി ,ജിഹാദിനായി ഉപയോഗിച്ചു് വരുന്നുവെന്നതു് ഒരു് യാഥാർത്ഥ്യം ആണു്. അങ്ങിനെ ആയുധപരിശീലനം ലഭിച്ച 'ജൂനിയർ ISIS പോരാളികൾ ' ,ലോകമെമ്പാടും ഉണ്ടു് . പ്രത്യേകിച്ചു് സിറിയ ,അഫ്ഗാനിസ്ഥാൻ ,ഇറാക്കു്,നൈജീരിയാ എന്നിവടങ്ങളിൽ കുട്ടികൾക്കുള്ള 'ISIS ട്രെയിനിങ് ക്യാമ്പു് '-കൾ ഉണ്ടു്. ഇതിനു് സമാന്തരമായുള്ള PFI -യുടെ കുട്ടികൾക്കായുള്ള സംവിധാനം ആണു് 'ജൂനിയർ ഫ്രണ്ടു് ' എന്നതു്. രഹസ്യാന്വേഷണ റിപ്പോർട്ടുകൾ പറയുന്നതു് ഇതു് PFI -യുടെ ,'ജൂനിയർ ടെറർ വിങ് ' ആണു് എന്നാകുന്നു്.
ഇത്തരത്തിലുള്ള ഒരു് പെൺകുട്ടിയെയാണു് PFI ,ഹിജാബ് സമരത്തിൽ , ബാംഗ്ളൂരിൽ,
അള്ളാഹു് അക്ബർ 'മുദ്രാവാക്യം വിളിക്കാൻ തിരഞ്ഞെടുത്തതും, പ്രതിഫലമായി ലക്ഷങ്ങൾ സമ്മാന തുകയായി നൽകിപ്പിച്ചതും. പിന്നീടു് ആ കുട്ടിയെ അൽ-ഖ്വയിദാ തലവൻ അൽ സവാഹിരി അഭിനന്ദിക്കുന്നതും നാം കണ്ടതാണു്.
ആകയാൽ PFI -യുടെ 'ജൂനിയർ ഫ്രണ്ടു് ' അല്ലെങ്കിൽ 'ജൂനിയർ ടെറർ വിങ് ' എന്ന തീവ്രവാദസംഘടനാ സംവിധാനത്തെക്കുറിച്ചു് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും, ഇന്ത്യൻ സൈനീക ഇന്റലിജന്‍സും വളരെ അടിയന്തിരമായി അന്വേഷിക്കണം എന്നു് Anti Terrorism Cyber Wing, പ്രധാന മന്ത്രിയോടു് ആവശ്യപ്പെടുന്നു്.
Jiji Nixon
Anti Terrorism Cyber Wing
Stories you may Like
- പോപ്പുലർ ഫ്രണ്ട് നേതാവ് തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങി
- പോപ്പുലർ ഫ്രണ്ട് കേന്ദ്രം കണ്ടുകെട്ടിയത് സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ പ്രഹരം
- പി.ഡി.പി നേതാവിനെതിരെ പോപ്പുലർ ഫ്രണ്ട് വധഭീഷണി
- സ്ലീപ്പർ സെല്ലുകളിലെ രഹസ്യ യോഗങ്ങളിൽ പരിശീലകന്റെ റോളിലെത്തി
- നിരോധിത സംഘടനയുടെ സ്ലീപ്പർസെല്ലുകൾ സജീവം; റെയ്ഡ് തുടരും
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍