Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലോറി നീക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; പത്തനംതിട്ടയിൽ പൊലീസുകാരന് മർദ്ദനം

ലോറി നീക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; പത്തനംതിട്ടയിൽ പൊലീസുകാരന് മർദ്ദനം

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: പെരുനാട്ടിൽ പൊലീസുകാരന് ഡ്യൂട്ടിക്കിടെ മർദ്ദനം. സീനിയർ സി പി ഒ അനിൽകുമാറിനാണ് മർദ്ദനമേറ്റത്. പെരുനാട് കിഴക്കേ മാമ്പാറയിൽ വച്ച് ഇന്നലെയായിരുന്നു സംഭവം. മാർഗ്ഗതടസ്സം സൃഷ്ടിച്ച തടി ലോറി നീക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു മർദ്ദനം.

അത്തിക്കയം സ്വദേശി സച്ചിൻ, അലക്‌സ് എന്നിവരെ അറസ്റ്റ് ചെയ്തു. അനിൽകുമാർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സിയിലാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP