Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രസവിച്ച ഉടനെ കുഞ്ഞിനെ കൊന്ന് ചാലിൽ തള്ളി; ബിരുദവിദ്യാർത്ഥിനി അറസ്റ്റിൽ; ഞെട്ടിക്കുന്ന സംഭവം ചാലക്കുടിയിൽ

പ്രസവിച്ച ഉടനെ കുഞ്ഞിനെ കൊന്ന് ചാലിൽ തള്ളി; ബിരുദവിദ്യാർത്ഥിനി അറസ്റ്റിൽ; ഞെട്ടിക്കുന്ന സംഭവം ചാലക്കുടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ചാലക്കുടി മലക്കപ്പാറയിൽ പ്രസവിച്ച ഉടനെ കുഞ്ഞിനെ കൊന്ന് ചാലിൽ തള്ളിയ അമ്മ അറസ്റ്റിൽ. ബിരുദവിദ്യാർത്ഥിനിയായ ചാലക്കുടി മലക്കപ്പാറ സ്വദേശിയാണ് അറസ്റ്റിലായത്

ആദിവാസി കോളനിയിലെ അവിവാഹിതയായ ആദിവാസി പെൺകുട്ടിയാണ് കുഞ്ഞിന് ജന്മം നൽകിയത്. അതിന് പിന്നാലെ നവജാത ശിശുവിന്റെ മൃതദേഹം കോളനിക്കടുത്തുള്ള തോട്ടിൽ കണ്ടെത്തുകയായിരുന്നു

ചൊവ്വാഴ്ച പകലാണ് പ്രസവം നടന്നത്. ഉച്ചയോടെ മൃതദേഹം കാണ്ടെത്തുകയായിരുന്നു. രക്തസ്രാവത്തെ തുടർന്ന് അമ്മയായ പെൺകുട്ടിയെ ചാലക്കുടിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അസ്വഭാവിക മരണത്തിന് മലക്കപ്പാറ പൊലീസ് കേസെടുത്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP