Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുഴിക്കാനുള്ള പട്ടികയിൽ ഭാഭ ആണവ ഗവേഷണ കേന്ദ്രം ഇല്ലാതിരിക്കട്ടെ: ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദത്തെ ട്രോളി മഹുമ മൊയ്ത്ര

കുഴിക്കാനുള്ള പട്ടികയിൽ ഭാഭ ആണവ ഗവേഷണ കേന്ദ്രം ഇല്ലാതിരിക്കട്ടെ: ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദത്തെ ട്രോളി മഹുമ മൊയ്ത്ര

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഗ്യാൻവാപി മസ്ദിജിൽനിന്ന് ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദത്തെ ട്രോളി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. മുംബൈയിൽ സ്ഥിതി ചെയ്യുന്ന ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിന്റെ ചിത്രം പങ്കുവച്ചാണ് മൊയ്ത്രയുടെ ട്രോൾ. മുകളിൽനിന്നു നോക്കുമ്പോൾ ശിവലിംഗത്തോട് സാമ്യമുള്ള നിർമ്മിതിയാണ് റിസർച്ച് സെന്ററിന്റേത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മഹുവയുടെ ട്രോൾ.

'കുഴിക്കാനുള്ള അടുത്ത പട്ടികയിൽ ഭാഭ ആറ്റോമിക് റിസർച്ച് സെന്റർ ഇല്ലാതിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു' എന്നാണ് തൃണമൂൽ എംപി കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി രംഗത്തെത്തിയത്. ഒരു സാധ്യതയുമില്ല, ഭക്തുകൾ ശാസ്ത്രത്തിൽ നിന്ന് ഏറെ അകലെയാണ് എന്നൊരാൾ ട്വീറ്റു ചെയ്തു. ഒരു വഴിയുമില്ല, അത് നിർമ്മിച്ചത് ഒരു മുസ്ലിമല്ല എന്നായിരുന്നു മറ്റൊരാളുടെ ട്വീറ്റ്. അവർക്ക് നിർദേശങ്ങളൊന്നും നൽകല്ലേ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP