Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സ്വർണ വില വീണ്ടും താഴേക്ക്; പവന് 160 രൂപ കൂടി കുറഞ്ഞ് 37,000 ആയി

സ്വർണ വില വീണ്ടും താഴേക്ക്; പവന് 160 രൂപ കൂടി കുറഞ്ഞ് 37,000 ആയി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്. പവന് 160 രൂപ കൂടി കുറഞ്ഞ് 37,000 ആയി. ഗ്രാം വിലയിൽ കുറവ് 10 രൂപ. ഒരു ഗ്രാം സ്വർണത്തിന്റെ വില 4625 രൂപ. ഈ മാസത്തെ ഏറ്റഴും താഴ്ന്ന നിരക്കാണിത്.

പവൻ വില ഇന്നലെ 600 രൂപ കുറഞ്ഞിരുന്നു. തിങ്കളാഴ്ച ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ സ്വർണവില എത്തിയിരുന്നു. 38,000 രൂപയായിരുന്നു വില. പിന്നീട് കുറയുകയായിരുന്നു.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP