Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജവാൻ റമ്മിന്റെ വില 10 ശതമാനം കൂട്ടണം; ആവശ്യവുമായി ബെവ്‌കോ സർക്കാരിനെ സമീപിച്ചു

ജവാൻ റമ്മിന്റെ വില 10 ശതമാനം കൂട്ടണം; ആവശ്യവുമായി ബെവ്‌കോ സർക്കാരിനെ സമീപിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ജവാൻ റമ്മിന്റെ വില വർധിപ്പിക്കണമെന്ന് ബെവ്‌കോയുടെ ശുപാർശ. സ്പിരിറ്റിന്റെ വില കൂടി പശ്ചാത്തലത്തിലാണ് ജവാൻ റമ്മിന്റെ വില വർധിപ്പിക്കണമെന്ന ആവശ്യം ഉയർന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള മദ്യമാണ് ജവാൻ.

ജവാൻ റമ്മിന്റെ വില 10 % കൂട്ടണമെന്നാണ് ബെവ്‌കോ എം ഡി ശുപാർശ ചെയ്തിരിക്കുന്നത്. ഇപ്പോൾ ഒരു ലിറ്റർ ജവാൻ റമ്മിന് 600 രൂപയാണ് വില.സ്പിരിറ്റിന്റെ വില കൂടിയ സാഹചര്യത്തിലാണ് വില വർധന ആവശ്യപ്പെട്ട് ബെവ്‌കോ സർക്കാരിന് ശുപാർശ നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP