Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൗൺസലിങ്, പരീക്ഷാ തീയതികൾ അടുത്തടുത്തെന്ന് വിദ്യാർത്ഥികൾ; നീറ്റ് പിജി പരീക്ഷ മാറ്റി; പുതുക്കിയ തീയ്യതി ജുലൈ 9 ന്

കൗൺസലിങ്, പരീക്ഷാ തീയതികൾ അടുത്തടുത്തെന്ന് വിദ്യാർത്ഥികൾ; നീറ്റ് പിജി പരീക്ഷ മാറ്റി; പുതുക്കിയ തീയ്യതി ജുലൈ 9 ന്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഈ മാസം 21ന് നടത്താൻ നിശ്ചയിച്ചിരുന്ന നീറ്റ് പിജി പരീക്ഷ ജൂലൈ ഒൻപതിലേക്കു മാറ്റി. പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നടപടി.

കൗൺസലിങ്, പരീക്ഷാ തീയതികൾ അടുത്തടുത്തായതു ചൂണ്ടിക്കാട്ടിയാണ് പരീക്ഷാർഥികൾ ഇതിനെതിരെ രംഗത്തുവന്നത്. ഓൾ ഇന്ത്യ മെഡിക്കൽ സ്റ്റുഡന്റ്സ് അസോസിയേഷൻ തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.

മെയ് മൂന്നിനാണ് കൗൺസലിങ് തുടങ്ങിയത്. 21ന് പരീക്ഷ നടത്തിയാൽ വിദ്യാർത്ഥികൾക്ക ആവശ്യത്തിനു സമയം ലഭിക്കില്ലെന്നാണ് ഹർജിയിൽ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP