Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഐസിഎഫ് മക്കാ പ്രൊവിൻസിന് പുതിയ നേതൃത്വം ''കണക്റ്റ് 2022''

ഐസിഎഫ് മക്കാ പ്രൊവിൻസിന് പുതിയ നേതൃത്വം ''കണക്റ്റ് 2022''

സ്വന്തം ലേഖകൻ

സിഎഫ്പ്രവാസത്തിന്റെ അഭയ എന്നതലക്കെട്ടിൽ യൂനിറ്റ് തലം മുതൽനടന്ന് വന്ന മെമ്പർഷിപ്പ്ക്യാമ്പയിന് മക്കാ പ്രൊവിൻസ്തല കൗൺസിലോടെസമാപനമായി.സമസ്തകേരള സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറിഡോ:അബ്ദുൽസലാംമുസ്ലിയാർ ദേവർശോല ഉദ്ഘാടനംചെയ്ത പരിപാടിയിൽ പ്രൊവിൻസ്പ്രസിഡന്റ് അബ്ദുൽറഹ്‌മാന്മളാഹിരി അധ്യക്ഷത വഹിച്ചു.

മക്കാ പ്രൊവിൻസിന്റെപരിധിയിലുള്ള മക്ക, ജിദ്ദ,തായിഫ്, അല്ലൈത്, ഖുൻഫുദ,റാബിഗ് കമ്മിറ്റികളിൽ നിന്നുള്ളപ്രതിനിധികൾ പങ്കെടുത്ത കൗൺസിലിൽ വിവിധ ക്യാബിനറ്റുകളുടെ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.അബ്ദുൽ ഖാദിർ മാസ്റ്റർ (ജനറൽഫിനാൻസ്) മജീദ്സഖാഫി എടവണ്ണ (ദഅവാ)സൈനുൽ ആബിദീൻ തങ്ങൾ(സംഘടന) ഷാജഹാൻ ആലപ്പുഴ(അഡ്‌മിൻ പബ്ലിക്റിലേഷൻസ്) മുഹ്യുദ്ധീൻ കുട്ടിസഖാഫി(എഡ്യൂക്കേഷൻ)അബ്ബാസ് ചെങ്ങാനി (സവ്വീസ്)മുഹമ്മദലി വേങ്ങര(വെൽഫെയർ) എന്നിവർയഥാക്രമം റിപ്പോർട്ടുകൾഅവതരിപ്പിച്ചു.

റിട്ടേണിങ് ഓഫീസറായഐസിഎഫ് ജി സി സെക്രട്ടറിമുജീബ്‌റഹ്‌മാൻ എ ആർ നഗർ
വാർഷിക കൗൺസിൽനടപടികളും പുനഃ സംഘടനയുംനിയന്ത്രിച്ചു.പുതിയ സാരഥികളായി ഷാഫിമുസ്ലിയാർ ജിദ്ദ (പ്രസിഡന്റ്),ബഷീർ പറവൂർ ജിദ്ദ (ജനറൽസെക്രട്ടറി), ഖലീൽ നഈമി,തായിഫ് (ഫിനാൻസ്സെക്രട്ടറി), കമ്മു മുസ്ലിയാർതായിഫ് (പ്രസിഡന്റ്‌സംഘടന),
അഷ്റഫ്പേങ്ങാട് മക്ക, (സെക്രട്ടറി -സംഘടന), ഫാറൂഖ് സഖാഫിഖുൻഫുദ (പ്രസിഡന്റ്- ദഅവ),ഷാജഹാൻ തായിഫ് (സെക്രട്ടറി -ദഅവ), സയ്യിദ് ടിഎസ്ബിതങ്ങൾ മക്ക (പ്രസിഡന്റ്-അഡ്‌മിൻ  പി ആർ )മുഹമ്മദ് സഖാഫി ജിദ്ദ(സെക്രട്ടറി അഡ്‌മിൻപി ആർ),അബ്ബാസ് ചെങ്ങാനി ജിദ്ദ(പ്രസിഡന്റ് വെൽഫെയർ),റഷീദ് വേങ്ങര മക്ക (സെക്രട്ടറി- വെൽഫെയർ), ബഷീർ ഹാജിനീരോൽപ്പാലം ജിദ്ദ (പ്രസിഡന്റ്- മീഡിയപബ്ലിക്കേഷൻ),ജാഫർ താനൂർ ഖുൻഫുദസെക്രട്ടറി - മീഡിയപബ്ലിക്കേഷൻ), എഞ്ചിനീയർഷാഹുൽ ഹമീദ് റാബിഗ്(പ്രസിഡന്റ് - എഡ്യൂക്കേഷൻ),അഷ്റഫ് പുള്ളാട്ട് തായിഫ്(സെക്രട്ടറി - എഡ്യൂക്കേഷൻ)അബ്ദുൽ നാസർ അൻവരി ക്ലാരിജിദ്ദ (എമിനെൻസ് ഡയറക്ടർ),അഷ്റഫ് വയനാട് മക്ക (ഐ ടികോഡിനേറ്റർ), മുഹമ്മദ് അലിമാസ്റ്റർ ജിദ്ദ (സ്വഫ്വാകോഡിനേറ്റർ) എന്നിവരെതെരഞ്ഞെടുത്തു.

നവസാരഥികൾക്ക്മുഹമ്മദ്അലി വേങ്ങര, ഹസ്സൻബാഖവി പല്ലാർ എന്നിവർഅനുമോദനം അർപ്പിച്ചു.അബ്ദുൽ ഖാദിർ മാസ്റ്റർസ്വാഗതവും ബഷീർ പറവൂർനന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP