Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പോക്‌സോ കേസ്; റിട്ട. അദ്ധ്യാപകന് എട്ടുവർഷം തടവും 50,000 രൂപ പിഴയും  

പോക്‌സോ കേസ്; റിട്ട. അദ്ധ്യാപകന് എട്ടുവർഷം തടവും 50,000 രൂപ പിഴയും   

സ്വന്തം ലേഖകൻ

കട്ടപ്പന: പോക്‌സോ കേസിൽ അദ്ധ്യാപകന് എട്ടുവർഷം തടവും 50,000 രൂപ പിഴയും. സർക്കാർ സ്‌കൂളിൽ അദ്ധ്യാപകനായിരുന്ന അയ്യപ്പൻകോവിൽ തെരുവേൽ വിൽസൺ തോമസിനെ(57) യാണ് കട്ടപ്പന പോക്‌സോ കോടതി ജഡ്ജി ഫിലിപ്പ് തോമസ് ശിക്ഷിച്ചത്.

2015-ൽ ഉപ്പുതറ എസ്‌ഐ. ആയിരുന്ന ടോമി ജോസഫ് ചാർജ് ചെയ്ത കേസിലാണ് ശിക്ഷ. ആറ് പെൺകുട്ടികളാണ് പരാതിപ്പെട്ടത്. ഇതിൽ അഞ്ചുപേർ പിന്നീട് മൊഴിമാറ്റിയെങ്കിലും ഒരാൾ ഉറച്ചുനിന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ.സുസ്മിത ജോൺ കോടതിയിൽ ഹാജരായി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP