Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ച് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ്; പട്ടികയിൽ കേരളാ സ്‌റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിന്റെ മരുന്നുകളും; കേരളം നിരോധിച്ച മരുന്നുകളുടെ പേരും ഉത്പാദകരും ഇങ്ങനെ

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ച് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ്; പട്ടികയിൽ കേരളാ സ്‌റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിന്റെ മരുന്നുകളും; കേരളം നിരോധിച്ച മരുന്നുകളുടെ പേരും ഉത്പാദകരും ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം ഡ്രഗ്സ് ടെസ്റ്റിങ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണൽ ഡ്രഗ്സ് ടെസ്റ്റിങ് ലബോറട്ടറിയിലെയും പരിശോധനയിൽ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെൺത്തിയ താഴെപ്പറയുന്ന ബാച്ച് മുരുന്നുകളുടെ വിൽപ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് അറിയിച്ചു. ഈ ബാച്ചുകളുടെ സ്റ്റോക്ക് കെവശമുള്ളവർ അവയെല്ലാം വിതരണം ചെയ്തവർക്ക് തിരികെ അയച്ച് പൂർണ വിശദാംശങ്ങൾ അതത് ജില്ലയിലെ ഡ്രഗ്സ് കൺട്രോൾ ഓഫീസിലേക്ക് അറിയിക്കണം. ഈ മരുന്നുകളിൽ കേരളാ സ്‌റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിൽ നിർമ്മിച്ച മരുന്നുകളും ഉണ്ടെന്നതാണ് വസ്തുത.

നിരോധിച്ച മരുന്നുകളുടെ വിശദാംശങ്ങൾ ചുവടെ(മരുന്നിന്റെ പേര്, ഉത്പാദകർ, ബാച്ച് നം, കാലാവധി എന്നിവ ക്രമത്തിൽ:)

Atorvastatin Tablets IP 20mg: M/s. Morepen Laboratories Ltd, Unit V, Plot No.12C, Sector-2, Parwanoo, Distt. Solan, H.P-173220, C-110831, February 2024,
Rabeprazole Gastro-Resistant Tablets IP 20mg: M/s Nutra Life Healthcare Pvt. Ltd, Plot No.44,45, Shivganga, Industrial Estatem Lakeshwari, Bhagwanpur, Roorkee, Uttarakhand, NLT-40321, June 2023,
Amoxycillin Oral Suspension IP:, M/s. Kerala State Drugs & Pharmaceuticals Ltd, Kalavoor.P.O, Alappuzha-688522, X71161, February 2023,
Pantoprazole for Inj. BP 40mg: M/s. Vivek Pharmachem (India) Ltd, NH-8, Chimanpura, Amer, Jaipur-303102, PPI20101, July 2022,
Cetirizine Hydrochloride Phenylephrine, Hydrochloride and Paracetamol Tablets: M/s. Live wel Healthcare, Plot No. 80-A-1, EPIP1, Jharmajri, Baddi, Dist. Solan-173205 (H.P), LGT-210116, October 2022,
Amlodipine and Atenolol Tablets: M/s Tulbros Formulations, Plot No. 91, Sector-11 DC,IIE Pantnagar, SIDCUL, U.S Nagar-263153 (Uttarakhand), ZPATT205, February 2023,
Amlodipine 5mg and Hydrochlorothiazide 12.5mg Tablets: M/s. Talent Healthcare, 66-67, Sector-6A, SIDCUL, IIE, Haridwar-249403, Uttarakhand, N2004063, March 2023,
Telmisartan Tablets IP 40mg: M/s. Ravenbhel Healthcare Pvt. Ltd, 16-17, EPIP, SIDCO, Kartholi, Bari Brahmana, Jammu-181133, 218521031, August 2023,
Aspirine Gastro-Resistant Tablets IP 75mg: M/s. Kerala State Drugs & Pharmaceuticals Ltd, Kalavoor.P.O, Alappuzha- 688522, ET1015, February 2023,
Atorvastatin Tablets IP CASIMORE 40mg: M/s. Amsterlabs, Unit-II, Hilltop, Industrial Estate, Vill.Bhatauli, Kalan, Baddi, Distt. Solan, H.P, AJT953, September 2023,
Glimepiride Tablets IP 2mg: Ved Lifesaverse Pvt Ltd, A-3, Sara Industrial Estate, Rampur, Selaqui, Dehradun-248197 (Uttarakhand), VL20198002, November 2022,
Amoxycillin Oral Suspension IP: M/s. Kerala State Drugs & Pharmaceuticals Ltd, Kalavoor.P.O, Alappuzha- 688522, X70053, April 2022,
Amoxycillin Oral Suspension IP: M/s. Kerala State Drugs & Pharmaceuticals Ltd, Kalavoor.P.O, Alappuzha- 688522, X70056, April 2022,
Iron and Folic Acid Syrup IP (20mg+0.1mg): Nestor Pharmaceuticals Ltd, 11 Western Extension Area, Faridabad-121001, IRSY-311, June 2023,
Iron and Folic Acid Syrup IP (20mg+0.1mg): Nestor Pharmaceuticals Ltd, 11 Western Extension Area, Faridabad-121001, IRSY-205, March 2023,
Rabeprazole Sodium Tablets IP Dr. Rab: Proceed Formulations 17, Industrial Area, Morthikri, Ramgarh, Derabassi Road, Derabassi-140201, PFT-815, August 2023,
Rosuvastatin Tablets IP, Rosuveto-5mg: Mayasha Lifescience, HB 86, Villiage- Bhatian, Nalagarh, District Solan, (HP), MDT-632, July 2022,
Diazepam Tablets IP: Kerala State Drugs and Pharmaceuticals Ltd, Kalavoor, Alappuzha, Kerala, H1 1207, August 2024,
Amoxycillin Oral Suspension IP: Kerala State Drugs and Pharmaceuticals Ltd, Kalavoor, Alappuzha, Kerala, X71120, August 2022,
Glimepiride and Metformin Hydrochloride Prolonged Release Tablets IP 'Glitan MF2', Krebz Healthcare Pvt Ltd, No. 2/5, Kanniamman Nagar, 6th Street, Vanagaram, Chennai-600095, TGM103, March 2023.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP