Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഹൈസ്‌കൂൾ കേരളശ്ശേരിയിലെ പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മയായ 'പുനർജ്ജനി 85' ജേഴ്സി നൽകി

ഹൈസ്‌കൂൾ കേരളശ്ശേരിയിലെ പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മയായ 'പുനർജ്ജനി 85' ജേഴ്സി നൽകി

സ്വന്തം ലേഖകൻ

ഹൈസ്‌കൂൾ കേരളശ്ശേരിയിലെ 85 ബാച്ച് പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മയായ പുനർജ്ജനി 85കേരളശ്ശേരി ഹയർസെക്കന്ററി സ്‌കൂളിലെ സ്‌കൗട് ഗൈഡ് കുട്ടികൾക്ക് ജേഴ്‌സി സംഭാവന ചെയ്തത്.പി ടി എ പ്രസിഡന്റ് പി ശശിഅധ്യക്ഷത വഹിച്ചു

പ്രധാനഅദ്ധ്യാപിക പി രാധിക, പുനർജ്ജനി 85 ബാച്ചിന്റെ പ്രതിനിധികളായ മോഹൻ കെ വേദകുമാർ, എം പി വിജയകുമാരി, കെ കെ തുളസിദേവി സ്‌കൗട്ട് മാസ്റ്റർ വി എം നൗഷാദ്, ഗൈഡ് കാപ്റ്റൻ എം കെ ഉമ, ഷംസിയ കെ എസ്, പി വിനയ, വി കെ സനോജ് എന്നിവർ സംസാരിച്ചു

ജേഴ്‌സി പ്രകാശചടങ്ങിൽപുനർജ്ജനി 85 ബാച്ചിന്റെ പ്രതിനിധികളായ കെ ഉണ്ണികൃഷ്ണൻ, കെ അച്ചുതൻ, കെ പി വാസുദേവൻ, പി വി നബിസകുട്ടി, കെ നളിനി, പി വിനോദ് കുമാർ, ഷാഹുൽഹമീദ്, എം എ പാത്തുമുത്തു എന്നിവർ പങ്കെടുത്തു

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP