Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പീഡനക്കേസ്; പ്രതിക്ക് അഞ്ചു വർഷം തടവും 15,000 രൂപ പിഴയും

പീഡനക്കേസ്; പ്രതിക്ക് അഞ്ചു വർഷം തടവും 15,000 രൂപ പിഴയും

സ്വന്തം ലേഖകൻ

കട്ടപ്പന: പീഡനക്കേസിൽ പ്രതിക്ക് അഞ്ച് വർഷം തടവും 15,000 രൂപ പിഴയും. സൂര്യനെല്ലി സിങ്കുകണ്ടം മുനിയപ്പനെ (65)യാണ് കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 2018-ലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ കേസിൽ ഇയാളെ ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌പെഷ്യൽ ജഡ്ജ് ഫിലിപ്പ് തോമസാണ് വിധി പറഞ്ഞത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സുസ്മിതാ ജോൺ ഹാജരായി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP