Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുന്മന്ത്രി രഘുചന്ദ്ര ബാലിന്റെ സഹോദരൻ തൂങ്ങി മരിച്ച നിലയിൽ; രാജഗുരുബാൽ ജീവനൊടുക്കിയത് കാഞ്ഞിരംകുളത്തെ ലൈബ്രറിക്കുള്ളിൽ; മരണത്തിന് ഉത്തരവാദി സഹോദരൻ എന്ന് കുറിപ്പ്

മുന്മന്ത്രി രഘുചന്ദ്ര ബാലിന്റെ സഹോദരൻ തൂങ്ങി മരിച്ച നിലയിൽ; രാജഗുരുബാൽ ജീവനൊടുക്കിയത് കാഞ്ഞിരംകുളത്തെ ലൈബ്രറിക്കുള്ളിൽ; മരണത്തിന് ഉത്തരവാദി സഹോദരൻ എന്ന് കുറിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുന്മന്ത്രി രഘുചന്ദ്ര ബാലിന്റെ സഹോദരൻ ജീവനൊടുക്കിയ നിലയിൽ. രാജഗുരു ബാലിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കാഞ്ഞിരംകുളത്തെ ലൈബ്രറിക്കുള്ളിയാണ് ഇയാൾ ജീവനൊടുക്കിയത്. മരണകാരണം സഹോദരൻ രഘുചന്ദ്രബാലെന്ന് എഴുതിയ കുറിപ്പ് പൊലീസ് കണ്ടെത്തി. ആത്മഹത്യാ കുറിപ്പിൽ രഘുചന്ദ്രപാലിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്.

മരണത്തിലെ ദുരൂഹതയെ തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ മാറ്റിവെച്ചു. നാളെ ആർഡിഒ യുടെ സാന്നിധ്യത്തിലായിരിക്കും ഇൻക്വസ്റ്റ് നടപടികൾ എന്ന് പൊലീസ് അറിയിച്ചു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP