Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സഹപ്രവർത്തകയാക്ക് ഗുഡ്നൈറ്റ് സന്ദേശത്തോടൊപ്പം അശ്ലീല ചിത്രം; സിപിഐഎം പ്രാദേശിക നേതാവിനെതിരെ അന്വേഷണം

സഹപ്രവർത്തകയാക്ക് ഗുഡ്നൈറ്റ് സന്ദേശത്തോടൊപ്പം അശ്ലീല ചിത്രം; സിപിഐഎം പ്രാദേശിക നേതാവിനെതിരെ അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സഹപ്രവർത്തകയാക്ക് വാട്സ്ആപ്പിലൂടെ ഗുഡ്നൈറ്റ് സന്ദേശത്തോടൊപ്പം അശ്ലീല ചിത്രം അയച്ചെന്ന പരാതിയിൽ സിപിഐഎം ലോക്കൽ കമ്മിറ്റി അംഗത്തിന് എതിരെ അന്വേഷണം. കിഴക്കഞ്ചേരി -1 ലോക്കൽ അംഗത്തിനെതിരെ അന്വേഷണത്തിനായി പാർട്ടി കമ്മീഷനെ നിയമിച്ചു. ലോക്കൽ സെക്രട്ടറിയേയും കമ്മിറ്രിയിലെ വനിതാ അംഗത്തെയുമാമ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്.

അടുത്ത ലോക്കൽ യോഗത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. കുറ്റം തെളിഞ്ഞാൽ നടപടി സ്വീകരിക്കുമെന്ന് നേതൃത്വം അറിയിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി ആംഗത്തിന്റെ സാന്നിധ്യത്തിൽ ചേർന്ന ലോക്കൽ കമ്മിറ്റി യോഗത്തിൽ അംഗത്തിനെതിരെ നടപടി ആവശ്യം ഉയർന്നിരുന്നു. പിന്നാലെയാണ് അന്വേഷണത്തിൽ അനുമതി നൽകിയത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP