Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

20 വർഷത്തെ പ്രണയത്തിന് സാക്ഷാത്കാരം; നടൻ മിഥുൻ ദാസ് വിവാഹിതനായി; വധു സഹപാഠികൂടിയായിരുന്ന ജിൻസി

20 വർഷത്തെ പ്രണയത്തിന് സാക്ഷാത്കാരം; നടൻ മിഥുൻ ദാസ് വിവാഹിതനായി; വധു സഹപാഠികൂടിയായിരുന്ന ജിൻസി

മറുനാടൻ മലയാളി ബ്യൂറോ

കൽക്കി, കുഞ്ഞെൽദോ തുടങ്ങിയ ചിത്രങ്ങളിലൂടെയും കരിക്ക് വെബ് സീരീസിലൂടെയും ശ്രദ്ധേയനായ നടൻ മിഥുൻ ദാസ് വിവാഹിതനായി. 20 വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹം. കോളജ് പഠനകാലത്ത് തുടങ്ങിയ പ്രണയമാണ് ഇവരുടേത്.

''യു സി കോളേജിലെ മഹാഗണി തണലിലൂടെ ഒരുമിച്ച് നടന്നു തുടങ്ങിയതാണ്.. കാലങ്ങളേറെ നടന്നു നടന്നു ഞങ്ങൾ ഇനി ഒരു കൂടുകൂട്ടുന്നു'' എന്ന് കുറിച്ചു കൊണ്ടായിരുന്നു മിഥുൻ കഴിഞ്ഞ ദിവസം സേവ് ദി ഡേറ്റ് ചിത്രങ്ങൾ പങ്കുവെച്ചത്.

കരിക്കിന്റെ ഡിജെ എന്ന എപ്പിസോഡിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ മിഥുൻ അവസാനം പുറത്തിറങ്ങിയ 'കലക്കാച്ചി'യിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP