Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിംഹത്തിന്റെ അലർച്ച കാര്യമാക്കാതെ തോളിലേന്തി കുവൈറ്റി വനിത; വീട്ടിൽ നിന്നും രക്ഷപ്പെട്ടോടിയ സിംഹത്തെ എടുത്തോണ്ട് പോകുന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

സിംഹത്തിന്റെ അലർച്ച കാര്യമാക്കാതെ തോളിലേന്തി കുവൈറ്റി വനിത; വീട്ടിൽ നിന്നും രക്ഷപ്പെട്ടോടിയ സിംഹത്തെ എടുത്തോണ്ട് പോകുന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

സ്വന്തം ലേഖകൻ

വീട്ടിൽ നിന്നും രക്ഷപ്പെട്ടോടി റോഡിൽ പരിഭ്രാന്തി പരത്തിയ സിംഹത്തെ എടുത്തോണ്ട് പോകുന്ന കുവൈറ്റി വനിതയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കഴിഞ്ഞ ദിവസമാണ് ഈ സ്ത്രീയുടെ വീട്ടിൽ നിന്നും സിംഹം പുറത്ത് ചാടിയത്.

കുവൈത്തിന്റെ തെക്കൻ പ്രദേശമായ സബാഹിയയിലാണ് സംഭവം. വീഡിയോയിൽ ഈ വനിത സിംഹത്തെ എടുത്തു കൊണ്ടു പോകുന്നത് കാണാം. ഇത്രയും വലിയ സിംഹത്തെ വളരെ കഷ്ടപ്പെട്ടാണ് ഈ വനിത തോളിലേന്തുന്നത്. കുറച്ച് ദൂരം നടന്ന ശേഷം തളർന്ന് പോയ യുവതി കിതപ്പോടെ സിംഹത്തെ താഴെ വയ്ക്കുന്നതും കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP