Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിങ്ങളുടെ ജീവിത ലക്ഷ്യത്തിന്റെ നേരായ ദിശ അറിയാം : സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു

നിങ്ങളുടെ ജീവിത ലക്ഷ്യത്തിന്റെ നേരായ ദിശ അറിയാം : സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു

സ്വന്തം ലേഖകൻ

കോഴിക്കോട് : സൗജന്യ ഓൺലൈൻ സെമിനാർ നടത്തുന്നു. 'നിങ്ങളുടെ ജീവിത ലക്ഷ്യത്തിന്റെ നേരായ ദിശ അറിയാം.' എന്ന വിഷയത്തിനാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിലിന്റെ ഫോക്കസ് ഫയറീസ് സർക്കിളാണ് സെമിനാർ സംഘടിപ്പിക്കുന്നത്. സുഷമ ഷാൻ(ലൈഫ് കോച്ച് /അംഗീകൃത എൻ എൽ പി പ്രാക്ടീഷണർ /കൗൺസിലർ /ജിയോതെറാപ്പിസ്‌റ് /ഇ എഫ് ടി പ്രാക്ടീഷണർ /സർട്ടിഫൈഡ് ബോഡി ലാംഗ്വേജ് റീഡർ )ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.

പ്രായഭേദമന്യേ താല്പരായവർക്ക് ഈ സെമിനാറിൽ പങ്കെടുക്കാം. ഡിസംബർ 31 ന് വൈകുന്നേരം 7മണി മുതൽ 8.30മണി വരെയാണ് സെമിനാർ. സൂം മീറ്റിലാണ് സെമിനാർ നടക്കുക.വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +919497314789 (സംഘാടക ). വെബ്‌സൈറ്റ് www.ncdconline.org.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP