Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡിസംബറിലെ ദിവ്യതാരകം, ക്രിസ്മസ് ഗാനം പുറത്തിറക്കി ഗ്രാമഫോൺ മീഡിയ

ഡിസംബറിലെ ദിവ്യതാരകം, ക്രിസ്മസ് ഗാനം പുറത്തിറക്കി ഗ്രാമഫോൺ മീഡിയ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഡിസംബറിലെ ദിവ്യതാരകം എന്ന പേരിൽ ക്രിസ്മസ് ഗാനം പുറത്തിറക്കി ഗ്രാമഫോൺ മീഡിയ. യൂട്യൂബ് ചാനൽ വഴിയാണ് വീഡിയോ ഗാനം പുറത്തിറക്കിയത്. പ്രശസ്ത പിന്നണി ഗായകൻ കല്ലറ ഗോപനാണ് ഗാനം അലപിച്ചിരിക്കുന്നത്. സംഗീതം എം.എസ് ജയകുമാർ. ഗാനരചന ശ്രീകണ്ഠൻ നായർ കുശവർക്കൽ. ഐ ജോൺ വിമൽ ആണ് സംവിധാനം.

വീഡിയോ കാണാം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP