Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടെക്‌സസ് അലിഗഡ് അലുമിനി അസോസിയേഷൻ വാർഷിക പൊതുയോഗം ഡിസംബർ 12 ന്

ടെക്‌സസ് അലിഗഡ് അലുമിനി അസോസിയേഷൻ വാർഷിക പൊതുയോഗം ഡിസംബർ 12 ന്

പി പി ചെറിയാൻ

കാറ്റി ( ടെക്‌സസ്) :അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി പൂർവ്വ വിദ്യാർത്ഥി സംഘടനയായ അലിഗഡ് അലുമിനി അസോസിയേഷൻ വാർഷിക പൊതുയോഗം ഡിസംബർ 12 ന് ഞായറാഴ്ച വൈകിട്ട് 6 മണിക്ക് കാറ്റിയിലുള്ള ഫൗഡിസ് മെഡിറ്ററേനിയൻ ഗ്രീൻ റസ്റ്റോറന്റ് വച്ചാണ് പൊതുയോഗം സംഘടിപ്പിച്ചിരിക്കുന്നത്

വാർഷിക പൊതുയോഗത്തിൽ തുടർന്നുള്ള ഡിന്നർ ഇവന്റെ ലും ടെക്‌സസിലുള്ള എല്ലാ പൂർവ്വ വിദ്യാർത്ഥികളും പങ്കെടുക്കണമെന്ന് സെക്രട്ടറി ഷാ ഫൈസൽ ഖാൻ അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് [email protected] ഈമെയിലുമായി ബന്ധപ്പെടേണ്ടതാണ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP