Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

11 കെ.വി ലൈനിൽ പാമ്പ് കയറി; വൈദ്യുതി മുടങ്ങി; സംഭവം ഇടുക്കി കോഴിപ്പള്ളി മേഖലയിൽ

11 കെ.വി ലൈനിൽ പാമ്പ് കയറി; വൈദ്യുതി മുടങ്ങി; സംഭവം ഇടുക്കി കോഴിപ്പള്ളി മേഖലയിൽ

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: വൈദ്യുതി ലൈനിൽ പാമ്പ് കയറിയതോടെ വൈദ്യുതി മുടങ്ങി. ഇടുക്കി കോഴിപ്പള്ളി മേഖലയിൽ 11 കെ.വി ലൈനിലാണ് പാമ്പ് കയറിയത്. കുളമാവ് സബ് സറ്റേഷനിൽ നിന്ന കോഴിപ്പള്ളി വഴി ആലക്കോടിന് പോകുന്ന 11 കെ.വി ലൈനിലാണ് പാമ്പ് കയറിയത്.

പാമ്പ് കയറിയതോടെ ഇൻസുലേറ്റർ പൊട്ടിനശിക്കുകയും വൈദ്യുതി തകരാറിലാവുകയും ചെയ്തു. വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. എന്നാൽ വൈദ്യുതി തകരാർ കണ്ടെത്താനായത് വെള്ളിയാഴ്ചയാണ്. കഴിഞ്ഞ ദിവസം തന്നെ പ്രശ്‌നം പരിഹരിക്കുകയും വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തു.

പാമ്പിന്റെ ശരീര അവശിഷടങ്ങൾ വൈദ്യുതി ലൈനിൽനിന്ന ലഭിച്ചു. ഇൻസുലേറ്റർ മാറ്റി വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP