Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അട്ടപ്പാടിയിൽ ആദിവാസി യുവതി മരിച്ചു

അട്ടപ്പാടിയിൽ ആദിവാസി യുവതി മരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവതി മരിച്ചു. താവളം കരിവടം ഊരിലെ മീനാക്ഷിയാണ് പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ മരിച്ചത്. തിങ്കളാഴ്‌ച്ചയാണ് യുവതിയെ ഗുരുതരാവസ്ഥയിൽ കോട്ടത്തറ ട്രൈബൽ ആശുപത്രിയിലെത്തിച്ചത്. ഹൃദയമിടിപ്പ് നിലച്ച നിലയിലായിരുന്നു ആശുപത്രിയിലെത്തിച്ചത്. വൈദ്യ സഹായത്തോടെ ഹൃദയമിടിപ്പ് വീണ്ടെടുത്ത് പെരിന്തൽമണ്ണ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് വൈകുന്നേരത്തോടെ യുവതി മരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP