Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വാനും ലോറിയും കൂട്ടിയിടിച്ച് 18 പേർ മരിച്ചു; അപകടം പശ്ചിമ ബംഗാളിലെ നദിയ ജില്ലയിൽ

വാനും ലോറിയും കൂട്ടിയിടിച്ച് 18 പേർ മരിച്ചു; അപകടം പശ്ചിമ ബംഗാളിലെ നദിയ ജില്ലയിൽ

മറുനാടൻ മലയാളി ബ്യൂറോ

നദിയ: വാനും ലോറിയും കൂട്ടിയിടിച്ച് 18 പേർ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. പശ്ചിമ ബംഗാളിലെ നദിയ ജില്ലയിൽ ശനിയാഴ്ച രാത്രിയിലാണ് അപകടം നടന്നത്.

റോഡരികിൽ നിർത്തിയിട്ടിരുന്ന കല്ലുകൾ നിറച്ച ലോറി പെട്ടെന്ന് റോഡിലേക്ക് പ്രവേശിച്ചതോടെ വാനിലേക്ക് ഇടിച്ചു കയറുയായിരുന്നു. 18 പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരെ ശക്തിനഗർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശവസംസ്‌കാകര ചടങ്ങുകൾക്കായി നോർത്ത് 24 പർഗാൻസിലെ ബാഗഡയിലെ നമ്പദീപിലേക്ക് പോവുകയായിരുന്നു വാൻ യാത്രക്കാർ.

അതേസമയം, മൂടൽമഞ്ഞും വാഹനത്തിന്റെ അമിത വേഗതയും അപടത്തിന് കാരണമായെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP