Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലണ്ടനിൽ സിഖ് ബാലൻ കുത്തേറ്റ് മരിച്ചു; അഷ്മീത് സിങ്ങിന്റെ 'ഗുച്ചി' ബാഗിനു വേണ്ടിയായിരുന്നു ഗുണ്ടാ സംഘം കുത്തിയതെന്ന് നിഗമനം

ലണ്ടനിൽ സിഖ് ബാലൻ കുത്തേറ്റ് മരിച്ചു; അഷ്മീത് സിങ്ങിന്റെ 'ഗുച്ചി' ബാഗിനു വേണ്ടിയായിരുന്നു ഗുണ്ടാ സംഘം കുത്തിയതെന്ന് നിഗമനം

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ : സതാളിലെ റാലി റോഡിൽ ബ്രിട്ടിഷ് പൗരനായ സിഖ് ബാലൻ അഷ്മീത് സിങ് (16) കുത്തേറ്റുമരിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. പൊലീസും ആംബുലൻസ് സർവീസിലെ പാരാമെഡിക്കൽ ജീവനക്കാരും ഉടൻ സംഭവസ്ഥലത്തെത്തി പ്രഥമശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അഷ്മീത് എപ്പോഴും കൊണ്ടുനടന്നിരുന്ന 'ഗുച്ചി' ബാഗിനു വേണ്ടിയായിരുന്നു ഗുണ്ടാ സംഘം കുത്തിയതെന്നും അതു വ്യാജ ബ്രാൻഡ് ആയിരുന്നുവെന്നും കൂട്ടുകാർ പറയുന്നു. പാർട്ടൈം ജോലികൾ ജോലികൾ ചെയ്താണ് അഷ്മീത് ഭിന്നശേഷിക്കാരിയായ അമ്മയെ പോറ്റിയിരുന്നത്. കേസന്വേഷണം തുടരുന്നു. ഈ വർഷം ലണ്ടനിൽ കൊല്ലപ്പെടുന്ന 28ാമത്തെ ചെറുപ്പക്കാരനാണ് അഷ്മീത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP