Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എറണാകുളത്ത് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു; മരണപ്പെട്ടത് കടുങ്ങല്ലൂർ സ്വദേശി സല്ലാപ് പ്രദീപ്

എറണാകുളത്ത് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു; മരണപ്പെട്ടത് കടുങ്ങല്ലൂർ സ്വദേശി സല്ലാപ് പ്രദീപ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : ആലുവ യു സി കോളേജ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. ബിഎസ്സി കമ്പ്യൂട്ടർ സയൻസ് രണ്ടാം വർഷ വിദ്യാർത്ഥി കടുങ്ങല്ലൂർ സ്വദേശി സല്ലാപ് പ്രദീപ് കുമാറാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ ഇടപ്പള്ളിയിൽ വച്ചായിരുന്നു അപകടം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP