Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാക്‌സിനുകളുടെ വാണിജ്യ കയറ്റുമതിക്ക് കേന്ദ്രസർക്കാർ അനുമതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവീഷിൽഡിന്റെയും കോവാക്‌സിന്റെയും വാണിജ്യ കയറ്റുമതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകി. ആവശ്യത്തിന് വാക്‌സിൻ ലഭ്യമായ സാഹചര്യത്തിലാണ് തീരുമാനം.

സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നിർമ്മാതാക്കളുടെ കൈവശവും മതിയായ അളവിൽ വാക്‌സിനുള്ളത് കണക്കിലെടുത്താണ് കയറ്റുമതി അനുവദിച്ചിരിക്കുന്നത്. ആഭ്യന്തര ലഭ്യതയിൽ കുറവുണ്ടാകുന്നില്ലെന്ന് ഉറപ്പിക്കാൻ കയറ്റുമതി നടത്താവുന്ന വാക്‌സിന്റെ അളവ് ഓരോ മാസവും കേന്ദ്രം തീരുമാനിക്കും.

സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടേയും പക്കൽ 22.72 കോടി ഡോസ് വാക്‌സിൻ ഇനിയുമുണ്ടെന്നാണ് കണക്കാക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP