Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വാക്‌സിൻ എടുക്കാത്തവരുടെ എണ്ണം കൂടുന്നു; തിങ്കളാഴ്ച മുതൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ച് ഓസ്ട്രിയ

വാക്‌സിൻ എടുക്കാത്തവരുടെ എണ്ണം കൂടുന്നു; തിങ്കളാഴ്ച മുതൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ച് ഓസ്ട്രിയ

മറുനാടൻ മലയാളി ബ്യൂറോ

വിയന്ന: തിങ്കളാഴ്ച മുതൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ച് ഓസ്ട്രിയ. 20 ദിവസത്തേക്കാണ് ലോക്ഡൗൺ.

വാക്സിനെടുക്കാത്തവരുടെ എണ്ണം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ലോക്ഡൗൺ പ്രഖ്യാപിക്കേണ്ടിവന്നതെന്ന് ചാൻസിലർ അലക്സാണ്ടർ ഷാലൻ ബെർഗ് പറഞ്ഞു. ലോക്ഡൗൺ പുനഃസ്ഥാപിക്കുന്ന ആദ്യ യൂറോപ്യൻ രാജ്യമാണ് ഓസ്ട്രിയ.

നേരത്തെ വാക്‌സീൻ എടുക്കാത്തവർക്ക് മാത്രമായി ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഇത് രാജ്യത്തെ മുഴുവൻ പേർക്കും ബാധകമാക്കുകയായിരുന്നു. തിങ്കളാഴ്ച മുതൽ നാലാമത്തെ സമ്പൂർണ ലോക്ഡൗണാണ് ഓസ്ട്രിയ നടപ്പിലാക്കുന്നത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP