Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അൽഫാം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ; ബേക്കറി ആരോഗ്യവകുപ്പ് അടച്ചുപൂട്ടി

അൽഫാം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ; ബേക്കറി ആരോഗ്യവകുപ്പ് അടച്ചുപൂട്ടി

ന്യൂസ് ഡെസ്‌ക്‌

മലപ്പുറം: അമ്പലവയലിൽ ബേക്കറിയിൽ നിന്നും ഭക്ഷണം കഴിച്ച 15 ൽ അധികം പേർക്ക് ഭക്ഷ്യ വിഷബാധ. ഫേമസ് ബേക്കറിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി ബേക്കറി അടച്ചു പൂട്ടി. റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറും.

നവംമ്പർ മൂന്നാം തീയതി മുതൽ ഇവിടെ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് ഭഷ്യവിഷബാധയേറ്റത്. ഇവർ സ്വകാര്യ ഹോസ്പിറ്റലുകളിൽ ചികിത്സയിലാണ്.

ബുധനാഴ്ച ബേക്കറിയിൽനിന്ന് അൽഫാം കഴിച്ച റെസ്റ്റ് ഹൗസ് സ്വദേശികളായ ചേലക്കാട് വീട്ടിൽ ഉഷ (43), മക്കളായ വത്സരാജ് (21), മരുമകൾ ഷഹന ഷെറിൻ എന്നിവർ ഇപ്പോഴും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.അൽഫാം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ; ബേക്കറി ആരോഗ്യവകുപ്പ് അടച്ചുപൂട്ടി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP