Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമലയിൽ 10 വയസ്സിനു താഴെയും 60 വയസ്സിനു മുകളിൽ ഉള്ളവർക്കും പ്രവേശനം; പമ്പയിൽ സ്‌നാനം അനുവദിക്കും; നെയ്യഭിഷേകം അനുവദിക്കും; നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ്

ശബരിമലയിൽ 10 വയസ്സിനു താഴെയും 60 വയസ്സിനു മുകളിൽ ഉള്ളവർക്കും പ്രവേശനം; പമ്പയിൽ സ്‌നാനം അനുവദിക്കും; നെയ്യഭിഷേകം അനുവദിക്കും; നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ്

മറുനാടൻ മലയാളി ബ്യൂറോ

സന്നിധാനം: ശബരിമല മണ്ഡല മകരവിളക്ക് കാലത്തേക്ക് നില നിന്ന നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ്.10 വയസ്സിനു താഴെയും 60 വയസ്സിനു മുകളിൽ ഉള്ളവർക്കും പ്രവേശനം അനുവദിക്കും.

നിലയ്ക്കലിൽ നിന്നും മറ്റു വിവിധ ഇടങ്ങളിൽ നിന്നും വിർച്വൽ ക്യു സ്‌പോട്ട് ബുക്കിങ്ങ്ആരംഭിക്കും.പമ്പയിൽ സ്‌നാനം അനുവദിക്കും. നെയ്യഭിഷേകം അനുവദിക്കും. 2 ഡോസ് വാക്സിൻ അല്ലെങ്കിൽ ആർടിപിസിഅർ ടെസ്റ്റ് നിർബന്ധം ആണ്.സന്നിധാനത്ത് രാത്രിയിൽ വിരിവയ്ക്കാൻ അനുവാദമുണ്ടായിരിക്കില്ല.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP