Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചെമ്പഴന്തിയിൽ നിയന്ത്രണം വിട്ട കാർ പച്ചക്കറിക്കടയിലേക്ക് ഇടിച്ചു കയറി; ഗുരുതരമായി പരിക്കേറ്റ കടയുടമ ആശുപത്രിയിൽ മരണപ്പെട്ടു

ചെമ്പഴന്തിയിൽ നിയന്ത്രണം  വിട്ട  കാർ  പച്ചക്കറിക്കടയിലേക്ക്  ഇടിച്ചു കയറി; ഗുരുതരമായി പരിക്കേറ്റ കടയുടമ ആശുപത്രിയിൽ മരണപ്പെട്ടു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയന്ത്രണം വിട്ട കാർ പച്ചക്കറിക്കടയിലേക്ക് ഇടിച്ചുകയറി. കടയുടമ മരിച്ചു. ഉദയഗിരി സ്വദേശി ചന്ദ്രികയാണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ ചെമ്പഴന്തിക്ക് സമീപമാണ് അപകടം നടന്നത്.

റോഡിലേക്ക് തെറിച്ച് വീണ ചന്ദ്രികയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കാർ ഓടിച്ചിരുന്ന ചന്ദ്രമോഹനെ ശ്രീകാരൃം പൊലീസ് അറസ്റ്റ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP