Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കരുവാരക്കുണ്ട് മലയോരമേഖലയിൽ ശക്തമായ മഴയും മലവെള്ളപ്പാച്ചിലും

കരുവാരക്കുണ്ട് മലയോരമേഖലയിൽ ശക്തമായ മഴയും മലവെള്ളപ്പാച്ചിലും

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം കരുവാരക്കുണ്ടിലെ മലയോരമേഖലയിൽ ശക്തമായ മഴയും മലവെള്ളപ്പാച്ചിലും. അട്ടപ്പാടി ചുരത്തിൽ മലവെള്ളപ്പാച്ചിലിൽ ബൈക്ക് ഒഴുകിപ്പോയി. ബൈക്ക് യാത്രക്കാരായ തെങ്കര സ്വദേശികൾ ചാടി രക്ഷപെട്ടു.

ശക്തമായ മഴ തുടരുന്നതിനാൽ ചുരത്തിൽ ഗതാഗതനിയന്ത്രണം ഏർപെടുത്തി. പ്രദേശത്ത് ജാഗ്രതാനിർദ്ദേശം നൽകി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP