Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പേരുമാറ്റം തുടരുന്നു; ഫൈസാബാദ് റെയിൽവേ സ്‌റ്റേഷൻ ഇനി അയോധ്യ കാന്ത്; പ്രഖ്യാപനം ട്വിറ്ററിലുടെ

പേരുമാറ്റം തുടരുന്നു; ഫൈസാബാദ് റെയിൽവേ സ്‌റ്റേഷൻ ഇനി അയോധ്യ കാന്ത്; പ്രഖ്യാപനം ട്വിറ്ററിലുടെ

മറുനാടൻ മലയാളി ബ്യൂറോ

ലഖ്‌നൗ: ഉത്തർപ്രദേശിൽ പേരുമാറ്റം തുടരുന്നു. ഫൈസാബാദ് റെയിൽവേ സ്‌റ്റേഷന്റെ പേര് അയോധ്യകാന്ത് എന്നാക്കി മാറ്റുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് ട്വീറ്റ് ചെയ്തു.

2018ൽ ഫൈസാബാദ് നഗരത്തിന്റെ പേര് അയോധ്യ എന്നാക്കി മാറ്റിയിരുന്നു. യോഗി അധികാരത്തിലെത്തിയ ശേഷം ഉത്തർപ്രദേശിലെ നിരവധി നഗരങ്ങൾ പേരുമാറ്റത്തിന് വിധേയമായിരുന്നു.

നൂറ്റാണ്ടുകൾ പഴക്കമുള്ള മുഗൾസരായ് റെയിൽവേ സ്‌റ്റേഷന് സംഘ്പരിവാർ ആചാര്യൻ ദീൻ ദയാൽ ഉപാധ്യായയുടെ പേര് നൽകിയ സർക്കാർ അലഹാബാദിനെ പ്രയാഗ് രാജാക്കിയും മാറ്റി. അസംഗഢ്, അലീഗഢ്, ആഗ്ര അടക്കമുള്ള നഗരങ്ങളുടെയും പേരുമാറ്റണമെന്ന ആവശ്യവുമായി ഹിന്ദുത്വസംഘടനകൾ രംഗത്തുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP