Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വൊക്കേഷണൽ ഡിപ്ലോമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; അഡ്‌മിഷൻ ഒക്ടോബർ 25ന്

വൊക്കേഷണൽ ഡിപ്ലോമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; അഡ്‌മിഷൻ ഒക്ടോബർ 25ന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആറ്റിങ്ങൽ സർക്കാർ പോളിടെക്‌നിക് കോളേജിലെ 2021-22 അധ്യയന വർഷത്തെ വൊക്കേഷണൽ ഡിപ്ലോമ പ്രവേശന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ അഡ്‌മിഷനായി തിങ്കളാഴ്ച (ഒക്ടോബർ 25) അസൽ സർട്ടിഫിക്കറ്റ്, റ്റി.സി, സി.സി, റേഷൻ കാർഡ് (ബി.പി.എൽ) എന്നിവ സഹിതം കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

ഓട്ടോമൊബൈൽ സർവ്വീസിങ് കോഴ്സിന്റെ അഡ്‌മിഷൻ തിങ്കളാഴ്ച രാവിലെ 10 നും ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോഴ്സിന്റെ അഡ്‌മിഷന്റെ ഉച്ചക്ക് 12 നും നടക്കും. പ്രോസ്പെക്ടസ് പ്രകാരമുള്ള ഫീസ് അഡ്‌മിഷൻ സമയത്ത് അടയ്ക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP