Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വൈറലായി അനിഖയുടെ പുതിയ ഫോട്ടോ ഷൂട്ട്; ചിത്രങ്ങൾ കാണാം

വൈറലായി അനിഖയുടെ പുതിയ ഫോട്ടോ ഷൂട്ട്; ചിത്രങ്ങൾ കാണാം

സ്വന്തം ലേഖകൻ

നടി അനിഖ സുരേന്ദ്രന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. കഴിഞ്ഞ ദിവസം പങ്കു വച്ച ചിത്രങ്ങളുടെ പിന്നണിയിൽ പ്രവർത്തിച്ചവർ തന്നെയാണ് പുതിയ ഫോട്ടോഷൂട്ടും ഒരുക്കിയിരിക്കുന്നത്. യാമിയാണ് ഫൊട്ടോഗ്രാഫർ. മേക്കപ്പ് സാസൺ ലേ. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്.

നിരവധി മലയാളം തമിഴ് ചിത്രങ്ങളിലൂടെ തെന്നിന്ത്യക്കാർക്ക് പരിചിതയായ താരമാണ് അനിഖ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഭാസ്‌കർ ദ റാസ്‌കൽ, മൈ ഗ്രേറ്റ് ഫാദർ, അഞ്ചു സുന്ദരികൾ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു.

      View this post on Instagram

A post shared by @yaami____

അജിത് ചിത്രം യെന്നൈ അറിന്താലിലൂടെ തമിഴിലും അഭിനയിച്ചു. നാനും റൗഡിതാൻ, വിശ്വാസം, മിരുതൻ എന്നിവയാണ് അനിഖ അഭിനയിച്ച പ്രധാന തമിഴ് സിനിമകൾ. വിജയ് സേതുപതിയുടെ മാമനിതനാണ് അനിഖയുടെ പുതിയ പ്രോജക്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP