Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൂകാംബിക ദേവിയുടെ ഭക്തിഗാനം പുറത്തിറക്കി ഗ്രാമഫോൺ മീഡിയ: വീഡിയോ കാണാം

മൂകാംബിക ദേവിയുടെ ഭക്തിഗാനം പുറത്തിറക്കി ഗ്രാമഫോൺ മീഡിയ: വീഡിയോ കാണാം

സ്വന്തം ലേഖകൻ

വിജയദശമി ഉത്സവത്തോടനുബന്ധിച്ച് മൂകാംബിക ദേവിയുടെ ഭക്തിഗാനവുമായി ഗ്രാമഫോൺ മീഡിയ. മൂകാംബിക പാദേ... എന്ന പേരിലാണ് വീഡിയോ ആൽബം പുറത്തിറക്കിയിരിക്കുന്നത്. അന്തരിച്ച മുൻ തഹസിൽദാർ അയ്യപ്പൻപിള്ളയാണ് ഗാനരചന നിർവഹിച്ചത്. ഗായത്രി ജ്യോതിഷ് ആലപിച്ച ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് എം.എസ് ജയകുമാറാണ്. ഐ.ജോൺ വിമൽ ആണ് സംവിധാനം. ക്യാമറ- സാബു കമൽ, എഡിറ്റിങ് സാഗർ കമൽ

വീഡിയോ കാണാം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP