Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജിവെച്ച ബിജെപി മഹാരാഷ്ട്രാ ഉപാധ്യക്ഷൻ കോൺഗ്രസിലേക്ക്; ബിജെപിക്കു തിരിച്ചടി

രാജിവെച്ച ബിജെപി മഹാരാഷ്ട്രാ ഉപാധ്യക്ഷൻ കോൺഗ്രസിലേക്ക്; ബിജെപിക്കു തിരിച്ചടി

സ്വന്തം ലേഖകൻ

മുംബൈ: ബിജെപിയിൽ നിന്നു രാജിവച്ച പാർട്ടി മഹാരാഷ്ട്ര ഉപാധ്യക്ഷൻ ഭാസ്‌കർറാവു പാട്ടീൽ ഖട്ഗാവ്കർ (77) കോൺഗ്രസിൽ ചേരുമെന്ന് അറിയിച്ചു. മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ അശോക് ചവാന്റെ ഭാര്യാ സഹോദരനായ ഖട്ഗാവ്കർ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപാണ് കോൺഗ്രസ് വിട്ടു ബിജെപിയിലെത്തിയത്. 3 വട്ടം വീതം കോൺഗ്രസ് എംപിയും എംൽഎയും പലവട്ടം മന്ത്രിയുമായിരുന്നു.

നാന്ദേഡ് എംപിയായിരുന്ന ഖട്ഗാവ്കറുടെ നീക്കം മേഖലയിലെ ഡെഗ്ലൂർ മണ്ഡലത്തിൽ 30നു നടക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കു തിരിച്ചടിയായേക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP