Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി; 19 ദിവസത്തിനിടെ ഡീസലിന് കൂട്ടിയത് 5.13 രൂപ, പെട്രോളിന് 3.44

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി; 19 ദിവസത്തിനിടെ ഡീസലിന് കൂട്ടിയത് 5.13 രൂപ, പെട്രോളിന് 3.44

ന്യൂസ് ഡെസ്‌ക്‌

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ ലീറ്ററിന് 35 പൈസയും ഡീസൽ ലീറ്ററിന് 37 പൈസയുമാണ് വർധിപ്പിച്ചത്. 19 ദിവസം കൊണ്ട് ഡീസലിന് 5.13 രൂപയും പെട്രോളിന് 3.44 രൂപയും കൂടി.

പ്രധാന നഗരങ്ങളിലെ വില
കൊച്ചി: പെട്രോൾ 105.10 രൂപ, ഡീസൽ 98.74 രൂപ
തിരുവനന്തപുരം: പെട്രോൾ 107.05 രൂപ, ഡീസൽ 100.57 രൂപ
കോഴിക്കോട് : പെട്രോൾ 105.26 രൂപ, ഡീസൽ: 98.93 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP