Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജമ്മു കശ്മീരിലെ പൂഞ്ചിൽ നിന്നും നാല് ബോംബുകൾ കണ്ടെത്തി; അന്വേഷണം ശക്തമാക്കി സുരക്ഷാ സേന

ജമ്മു കശ്മീരിലെ പൂഞ്ചിൽ നിന്നും നാല് ബോംബുകൾ കണ്ടെത്തി; അന്വേഷണം ശക്തമാക്കി സുരക്ഷാ സേന

ന്യൂസ് ഡെസ്‌ക്‌

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിന്നും നാല് സ്റ്റിക്കി ബോംബുകൾ സുരക്ഷ സേന കണ്ടെത്തി. ഉടൻ തന്നെ ബോംബ് സ്‌ക്വാഡെത്തി ഇത് നിർവീര്യമാക്കി. സംഭവത്തെ തുടർന്ന് പൂഞ്ചിൽ അന്വേഷണം ശക്തമാക്കി.

തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളിയായ മെഹ്‌മൂദ് ഹുസൈൻ എന്ന ആളുടെ കൈയിൽ നിന്നാണ് സേന ബോംബ് പിടികൂടിയത്. ബോംബ് കൂടാതെ ഇയാളുടെ പക്കൽ നിന്നും 10,500 രൂപയും സേന പിടികൂടി. കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

ഉറിയിൽ ഭീകരർ നുഴഞ്ഞു കയറിയ സംഭവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലെ അഞ്ചിടങ്ങലിൽ എൻഐഎ പരിശോധന നടത്തുകയാണ്. ഈ തിരച്ചിലിലാണ് സേന ബോംബ് പിടികൂടുന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ കാണുന്നവരെ ചോദ്യം ചെയ്യുമെന്നും സേന അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP