Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വിജിലൻസ് കേസിൽ പെട്ട ഭാരവാഹികൾ രാജി വയ്ക്കണം; കണ്ണൂർ മുസ്ലിം ലീഗ് ഓഫീസിൽ പ്രവർത്തകരുടെ പ്രതിഷേധം

വിജിലൻസ് കേസിൽ പെട്ട ഭാരവാഹികൾ രാജി വയ്ക്കണം; കണ്ണൂർ മുസ്ലിം ലീഗ് ഓഫീസിൽ പ്രവർത്തകരുടെ പ്രതിഷേധം

അനീഷ് കുമാർ

കണ്ണൂർ: വിജിലൻസ് കേസിൽപ്പെട്ട പാർട്ടി ഭാരവാഹികൾ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കമ്മറ്റി ഓഫീസിൽ പാർട്ടി നേതാക്കളെ പ്രവർത്തകർ തടഞ്ഞുവെച്ചു. അൻപതോളം യൂത്ത് ലീഗ് പ്രവർത്തകരെത്തിയാണ് ഭാരവാഹികളുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ചത്.

സ്ഥലത്ത് ഒന്നര മണിക്കൂറോളം സംഘർഷവസ്ഥ നിലനിന്നു. തളിപ്പറമ്പിൽ ലീഗ് കമ്മറ്റി മരവിപ്പിച്ചതിനെതിരെയും പ്രതിഷേധം ഉയർന്നു. പരാതി അനുഭാവപൂർവ്വം ചർച്ച ചെയ്യാമെന്ന് ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരിഎഴുതി നൽകിയതിന് തുടർന്നാണ് പ്രവർത്തകർ പിരിഞ്ഞു പോകാൻ തയ്യാറായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP