Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജയസൂര്യയുടെ സണ്ണി ടീസർ പുറത്തുവിട്ടു; സെപ്റ്റംബർ 23ന് ചിത്രം റിലീസ് ചെയ്യും

ജയസൂര്യയുടെ സണ്ണി ടീസർ പുറത്തുവിട്ടു; സെപ്റ്റംബർ 23ന് ചിത്രം റിലീസ് ചെയ്യും

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: ജയസൂര്യ നായകനാകുന്ന പുതിയ ചിത്രമായ സണ്ണി  സെപ്റ്റംബർ 23ന് റിലീസ് ചെയ്യും. രഞ്ജിത് ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും രഞ്ജിത് ശങ്കർ തന്നെയാണ്.  ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു.



ആമസോൺ പ്രൈം വഴിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. ശങ്കർ ശർമ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സാന്ദ്രാ മാധവ് ഗാനരചന നിർവഹിക്കുന്ന ചിത്രത്തിൽ ജയസൂര്യ ഒരു സംഗീതഞ്ജനായിട്ടാണ് വേഷമിടുന്നത്.

ജയസൂര്യയും രഞ്ജിത് ശങ്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മധു നീലകണ്ഠനാണ് സണ്ണിയെന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP