Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താരപ്പൊലിമയിൽ വ്യവസായി പൂന്താത്ത് സലീമിന്റെ മകളുടെ വിവാഹം; വൈറലായി വിവാഹ വിഡിയോയും ചിത്രങ്ങളും; വീഡിയോ കാണാം

താരപ്പൊലിമയിൽ വ്യവസായി പൂന്താത്ത് സലീമിന്റെ മകളുടെ വിവാഹം; വൈറലായി വിവാഹ വിഡിയോയും ചിത്രങ്ങളും; വീഡിയോ കാണാം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രമുഖ വ്യവസായി പൂന്താത്ത് സലീമിന്റെ മകളുടെ വിവാഹ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മമ്മൂട്ടി, ദിലീപ്, കാവ്യ മാധവൻ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ താരപ്പൊലിമയിലായിരുന്നു വിവാഹം.


തൃശൂർ വച്ച് നടന്ന വിവാഹത്തിൽ സിനിമാബിസിനസ്‌രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരും വിശിഷ്ടാതിഥികളായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP