Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മധുര പലഹാരം വാഗ്ദാനം ചെയ്ത് അഞ്ചു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; നാട്ടുകാർ പ്രതിയെ പിടികൂടി; രക്ഷയായത് തക്കസമയത്തെ സാമൂഹിക പ്രവർത്തകന്റെ വരവ്

മധുര പലഹാരം വാഗ്ദാനം ചെയ്ത് അഞ്ചു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; നാട്ടുകാർ പ്രതിയെ പിടികൂടി; രക്ഷയായത് തക്കസമയത്തെ സാമൂഹിക പ്രവർത്തകന്റെ വരവ്

ബുർഹാൻ തളങ്കര

മംഗളുരു: അഞ്ചു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. കർണ്ണാടക നാട്ടേക്കാലിലാണ് സംഭവം. പീഡനത്തിനിരയായ കൂട്ടിയുടെ കരച്ചിൽ ശ്രദ്ധയിൽപ്പെട തലപ്പാടി സ്വദേശിയായ സാമൂഹ്യപ്രവർത്തക യഷുപക്കാലയുടെ ഇടപെടലിലൂടെയാണ് ബംഗളൂരു കലാശിപ്പാളയത്തെ ആരിഫ് പാഷയെ (30) നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്.

പെൺകുട്ടിയുടെ പിതാവിന്റെ പരിചയക്കാരനായ ആരിഫ് പാഷ മധുര പലഹാരം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് കൂട്ടിയെ ആളില്ലാത്ത സ്ഥലത്തേക്ക് കൊണ്ടുപോയത്. യുവാവ് ലൈംഗികാതിക്രമത്തിന് മുതിർന്നതോടെ പെൺകുട്ടി ഭയന്ന് നിലവിളിച്ചു. ആ സമയത്താണ് ഭാര്യയോടൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യഷുപക്കാല കുട്ടിയുടെ നിലവിളി ശബ്ദം കേട്ട് വാഹനം നിർത്തുകയായിരുന്നു. സംഭവത്തിൽ ആരിഫ് പരാഷയിക്കെതിരെ ഉള്ളാൾ പൊലീസ് പോക്‌സോ നിയമപ്രകാരം കസെടുത്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP