Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

22കാരിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; രണ്ട് വർഷത്തെ വിവാഹ ജീവിതത്തിനൊടുവിൽ ആത്മഹത്യ ചെയ്ത അനുവിന്റെ മരണ കാരണം തേടി പൊലീസ്

22കാരിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; രണ്ട് വർഷത്തെ വിവാഹ ജീവിതത്തിനൊടുവിൽ ആത്മഹത്യ ചെയ്ത അനുവിന്റെ മരണ കാരണം തേടി പൊലീസ്

സ്വന്തം ലേഖകൻ

പെരിയ: 22കാരിയായ യുവതിയെ ഭർതൃവീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കല്യോട്ട് ആറാട്ട്കടവിലെ തെക്കുംകര വീട്ടിൽ മഹേഷിന്റെ ഭാര്യ അനു(22)വിനെയാണ് ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കോട്ടയം പാമ്പാടി സ്വദേശിനിയായ അനുവും മഹേഷും പ്രണയിച്ചാണ് വിവാഹം ചെയ്തത്. രണ്ട് വർഷം മുൻപാണ് ഇവർ വിവാഹിതരായത്. ഇവർക്ക് 9 മാസം പ്രായമായ പെൺകുഞ്ഞുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP