മതം തലയ്ക്ക് പിടിച്ച ഊളകൾ സത്യം ഉറക്കെ വിളിച്ചു പറയുന്നവരെ സംഘിയും ക്രിസംഘിയാക്കുന്നു; വിദ്വേഷപ്രസംഗകരാക്കുന്നു; പാലാ അതിരൂപതയിലെ ഇടയശ്രേഷ്ഠന്റെ ആർജ്ജവം ഒരു തുടക്കമാകട്ടെ: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാർവതി പ്രഭീ
എന്നോ , എപ്പോഴോ ഈ മണ്ണിൽ തീവ്രവാദം വേരോടിയെന്നത് വ്യക്തമായി അറിയാമായിരുന്നിട്ടും വോട്ടുരാഷ്ട്രീയം മാത്രം ലക്ഷ്യം വച്ച് നിശബ്ദമായിട്ടിരുന്നവർക്കെല്ലാം ഇന്ന് പാലാ അതിരൂപതയും പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടും വിദ്വേഷവാഹകരും വിദ്വേഷ പ്രാസംഗികനുമാണ്. ഇസ്ലാമിക തീവ്രവാദം പല രൂപത്തിലിവിടെയുണ്ടെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്നും പറഞ്ഞ ബിഷപ്പ് വേറെ ചിലർക്ക് ക്രിസംഘിയുമാണ്. അത് അങ്ങനെ തന്നെയാണല്ലോ ! അങ്ങനെ തന്നെ വേണമല്ലോ!
ഈ ചാപ്പ കുത്തൽ ഒരു വെൽ പ്ലാൻഡ് ഗെയിമാണ് ഇസ്ലാമിക തീവ്രവാദം ഇവിടെ ഉണ്ടെന്ന് തുറന്നു പറഞ്ഞാൽ, കാലാകാലങ്ങളായി തുടർന്നുപോരുന്ന ചില ഫേക്ക് മൂല്യങ്ങളെ ചോദ്യം ചെയ്യുന്നുവെന്ന് കണ്ടാൽ , അവർ ചെയ്യുന്ന കാര്യങ്ങളിലെ അധാർമ്മികത ഉറക്കെ വിളിച്ചു പറഞ്ഞാൽ , മതേതരത്വം എന്ന ആശയത്തെ misinterpret ചെയ്ത് പ്രീണന സുഖം ഏറ്റുവാങ്ങി പ്രിവിലേജുകളുടെ സുഖലോലുപതയിൽ പുളയുന്നതല്ല യഥാർത്ഥ secularism എന്ന് വിളിച്ചു പറഞ്ഞാൽ ഉടൻ നമ്മളെ നിശബ്ദരാക്കാൻ കണ്ടു വച്ചിരിക്കുന്ന വാക്കാണ് സംഘി .!ഹൈന്ദവ മതത്തെ കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ, ആചാരങ്ങളിൽ വിശ്വസിക്കുന്നുവെന്ന് പറഞ്ഞാൽ ഉടൻ സംഘി. ഇത് പറയുന്നത് ഒരു ക്രൈസ്തവൻ ആയാൽ ഉടൻ ക്രി- സംഘി !പ്രധാനമന്ത്രി ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് ഒരു ഹിന്ദു കയ്യടിച്ചാൽ അവൻ സംഘി ; ഒരു ക്രൈസ്തവൻ പിന്തുണച്ചാൽ ഉടൻ ക്രി-സംഘി. ഇനി അഥവാ ഒരു മുസ്ലിം പ്രധാനമന്ത്രിയെ പിന്തുണച്ചാൽ അദ്ദേഹം ദേശീയ മുസ്ലിം ആവാൻ ടിക്കറ്റെടുത്തയാൾ !
കോയമ്പത്തൂർ ജയിലിൽ കഴിയുന്ന അബ്ദുൽ നാസർ മദനിയും തടിയന്റവിട നസീറുമൊക്കെ ദേശസ്നേഹം മൂത്ത് ജയിലിലായവരോ സ്വാതന്ത്ര്യസമരസേനാനികളോ ആയിരുന്നില്ല. ചോദ്യപേപ്പറിൽ കണ്ട ഒരു പേരിന്റെ പേരിൽ ഒരദ്ധ്യാപകന്റെ കൈപ്പത്തി തറയിൽ വീണു പിടഞ്ഞത് ഒരു സംഘിയുടേയോ ഒരു ക്രി സംഘിയുടേയോ പ്രവർത്തിയുമായിരുന്നില്ല. കേരളത്തിലും തമിഴ്നാട്ടിലും ഭീകര ആക്രമണങ്ങൾക്കു പദ്ധതിയിടാൻ 2016 ഒക്ടോബർ രണ്ടിനു ഗാന്ധിജയന്തി ദിനത്തിൽ കനകമലയിൽ ഒത്തുകൂടി ഗൂഢാലോചന നടത്താൻ തക്കവണ്ണം ശേഷിയുള്ള ഭീകരന്മാർ സഭയുടെ ഇറക്കുമതി ആയിരുന്നില്ല !
കളിയിക്കാവിളയിൽ എസ്ഐ.യെ വെടിവയ്ക്കാൻ എത്തിയ ഭീകരവാദികൾക്ക് എല്ലാ സഹായവും എത്തിച്ചതും ഒളിയിടം ഒരുക്കിയതും ഒരു സംഘിയോ ക്രിസംഘിയോ ആയിരുന്നില്ല.ഇരുപത്തൊന്നിൽ ഊരിയ വാളുകൾ അറബിക്കടലിലെറിഞ്ഞിട്ടില്ല എന്ന മുദ്രാവാക്യങ്ങളുമായി പരസ്യമായി തെരുവുകളിൽ പ്രക്ഷോഭം നടത്തിയതും അവരായിരുന്നില്ല. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളിയിൽ നടന്ന ചാവേറാക്രമണത്തിന്റെ അന്വേഷണം നടത്തിയ സംഘത്തിന്റെ അന്വേഷണം വന്നെത്തിയത് ഏതെങ്കിലും സഭയിലോ ആശ്രമത്തിലോ ആയിരുന്നില്ല.
അഫ്ഗാൻ ജയിലിൽ കിടന്ന നാല് മലയാളി സ്ത്രീകളും യു. എൻ സമാധാന സേനയിൽ ചേരാനല്ല സിറിയയിലേയ്ക്ക് പോയത്. ലൗ ജിഹാദ് യാഥാർത്ഥ്യമാണെന്നറിഞ്ഞിട്ടും മിണ്ടാതിരുന്നവർക്ക് മുന്നിലൂടെയാണ് നിമിഷയും സോണിയയുമൊക്കെ ആട് മെയ്ക്കാൻ പോയത്. കേരളത്തിലെ സ്ലീപ്പർ സെല്ലുകളെ കുറിച്ച് ഒരു ഡി.ജി.പി. പറഞ്ഞത് വെറുതെയല്ലെന്ന് അറിയാമെങ്കിലും അതേ കുറിച്ച് ഒരക്ഷരം മിണ്ടാത്തത് വോട്ടു ബാങ്ക് രാഷ്ട്രീയം വച്ച് ട്രപ്പീസ് കളിക്കുന്നവർക്ക് അതിനുള്ള ധൈര്യമില്ലാത്തതിനാലാണ്.
ബിഷപ്പിന്റെ വാക്കുകൾ കേട്ട് ഇതരമതസ്ഥരെ റാഞ്ചാൻ വട്ടമിട്ട് പറക്കുന്ന സുഡാപ്പി പരുന്തുകൾക്ക് വിറളി പിടിക്കുന്നത് മനസ്സിലാക്കാം. പക്ഷേ മൂന്ന് നേരം മതേതരത്വം പുഴുങ്ങി തിന്നുന്ന ഇടത് -വലത് രാഷ്ട്രീയക്കാർക്ക് വിറളി എന്തിന്? കേട്ടു കേൾവിയില്ലാത്ത ഒരു കാര്യമല്ല ബിഷപ്പ് പറഞ്ഞത്. ജിഹാദിസത്തെ സൂക്ഷിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. അല്ലാതെ ഇസ്ലാം മതത്തെ ഭയക്കണമെന്നല്ലല്ലോ.
സ്വന്തം പെൺമക്കളെ ലൗ ജിഹാദ് കെണിയിൽ പെടുത്തികൊണ്ടു പോകുന്നത് കണ്ട്, ന്യൂനപക്ഷാവകാശങ്ങൾ പ്രിവിലേജുകളായി മാറുന്നത് കണ്ട്, മയക്കുമരുന്ന് കെണിയിൽപ്പെടുത്തി ആസൂത്രിതമായി മക്കളെ നശിപ്പിക്കുന്നത് കണ്ട് നിശബ്ദരായി പല ക്രൈസ്തവരും നിലക്കൊണ്ടത് ജോസഫ് മാഷ് കൺമുന്നിൽ ഉള്ളതുകൊണ്ടാണ്.ജോസഫ് മാഷിനെ നിരാകരിച്ച സഭയുടെ ഇടപെടൽ കണ്ടിട്ടാണ്. പക്ഷേ കാലം മാറി !
ഇന്ന് സ്വസമുദായത്തിന്റെ രക്ഷയ്ക്കായി ഒരു രൂപതയും അതിന്റെ ഉടയോനും സത്യം ഭയപ്പാടേതുമില്ലാതെ തുറന്നുപറഞ്ഞിരിക്കുന്നു. കാലങ്ങളായി സഭാമക്കൾ പിതാക്കന്മാരിൽ നിന്ന് പ്രതീക്ഷിച്ചിരുന്ന വാക്കുകളാണിത്. ക്രിസംഘി പട്ടം നല്കി വായ മൂടി കെട്ടാമെന്ന ധാരണ ഇവിടെ തകർന്നുടഞ്ഞിരിക്കുന്നു. മതം തലയ്ക്ക് പിടിച്ച ഊളകൾ സത്യം ഉറക്കെ വിളിച്ചുപ്പറയുന്നവരെ സംഘിയും ക്രിസംഘിയാക്കുന്നു. വിദ്വേഷപ്രസംഗകരാക്കുന്നു. ആർജ്ജവമുള്ളവരോട് ഇനി ഈ കളി വിലപോകില്ല !
പാലാ അതിരൂപതയിലെ ഇടയശ്രേഷ്ഠന്റെ ആർജ്ജവം ഒരു തുടക്കമാകട്ടെ !
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍